SCERT
പത്താം ക്ലാസ്സിലെ Social Science 1 ലെ 'കേരളം ആധുനികതയിലേക്ക്' എന്ന് പാഠഭാഗത്തിന്റെ
പഠനക്കുറിപ്പുകളാണ് ചുവടെ നൽകിയിരിക്കുന്നത്.
·
കുളച്ചൽ
യുദ്ധം നടന്ന വർഷം –
1741
·
'ഫത്തുഹുൽ
മുബീൻ' എന്ന അറബികാവ്യം രചിച്ചത് –
ഖാസി മുഹമ്മദ്
·
ആറ്റിങ്ങൽ
കലാപ നടന്നത് –
1721
·
ശ്രീരംഗപട്ടണം
സന്ധി ഒപ്പിട്ട തീയതി –
1792
·
ബ്രിട്ടീഷ്
രേകളിൽ 'കൊട്ട്യോട്ട് രാജ' എന്നറിയപ്പെടുന്നത് –
പഴശ്ശിരാജ
·
'കേരള സിംഹം'
എന്ന ചരിത്ര നോവൽ എഴുതിയത് –
സർദാർ കെ.എം. പണിക്കർ
·
പഴശ്ശിരാജ
വധിക്കപ്പെട്ടത് –
1805 നവംബർ 30
·
കേരളത്തിലെ
ആദ്യത്തെ റെയിൽപ്പാത –
ബേപ്പൂർ മുതൽ തിരൂർ വരെ
(1861)
·
മലബാർ കുടിയായ്മ
നിയമം നടപ്പിലാക്കിയ വർഷം –
1929
·
പണ്ടാരപ്പാട്ട
വിളംബരം നടന്ന വർഷം –
1865
·
കൊച്ചിയിൽ
കുടിയായ്മ നിലവിൽ വന്നത് –
1914