കേരള പി.എസ്.സി. പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി സൗജന്യ പരിശീലനത്തിനുവേണ്ടിയുള്ള ഒരു ഓൺലൈൻ ഇടം ആണ് PSC SPACE.

വിവിധ നിലവാരത്തിലുള്ള പി.എസ്.സി. പരീക്ഷകളെ ഭയാശങ്കയില്ലാതെ നേരിടുന്നതിന് സഹായകമാകുന്ന സൗജന്യ സേവനങ്ങളാണ് PSC SPACE ലൂടെ നൽകുന്നത്.

സ്‌കൂൾ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന പഠനക്കുറിപ്പുകൾ.

മുൻവർഷ ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും.

ആനുകാലിക വിവരങ്ങൾ

കേരള പി.എസ്.സി. നടത്തുന്ന വിവിധയിനം പരീക്ഷകളുടെ വിജ്ഞാപനം, ചോദ്യപേപ്പർ, ഉത്തരസൂചിക, റാങ്ക് പട്ടിക തുടങ്ങിയ സമ്പൂർണ വിവരങ്ങൾ.

മുൻവർഷ ചോദ്യപേപ്പറുകളും കേരള പി.എസ്.സി. യുടെ അന്തിമ ഉത്തരസൂചികയും.

കേരള പി.എസ്.സി. യിൽ നിന്നുള്ള അറിയിപ്പുകൾ.

തുടങ്ങി നിരവധി സേവനങ്ങളാണ് PSC SPACE ലൂടെ സൗജന്യമയി നിങ്ങളുടെ വിരൽത്തുമ്പിൽ എത്തുന്നത്. ഇത്തരം സേവനങ്ങൾ ലഭ്യമാകാൻ PSC SPACE ന്റെ ഫെയിസ്ബുക്ക് പേജിലോ ടെലഗ്രാം ചാനലിലോ ജോയിൻ ചെയ്യുകയേ വേണ്ടൂ

https://www.pscspace.in/