എല്ലാ പരീക്ഷകൾക്കും ഒരു പോലെ പ്രാധാന്യം ഉള്ള Facts About India യിലെ പഞ്ചവത്സര പദ്ധതികളെ ആസ്പദമാക്കിയുള്ള സ്റ്റഡി നോട്ട്‌സാണ് ചുവടെ നൽകിയിരിക്കുന്നത്.


·        'ഇന്ത്യൻ പഞ്ചവത്സര പദ്ധതികളുടെ പിതാവ്' എന്നു വിശേഷിപ്പിക്കുന്നത്-
ജവഹർലാൽ നെഹ്രു

·        ആദ്യമായി പഞ്ചവത്സര പദ്ധതി നടപ്പാക്കിയ രാജ്യം-
സോവിയറ്റ് യൂണിയൻ

·        വ്യവസായത്തിന് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി –
2

·        ഹാരോഡ് ഡോമർ മാതൃക എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി-
1

·        കാർഷിക വികസനത്തിന് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി –1

·        'ഇൻഡസ്ട്രി ആന്റ് ട്രാൻസ്‌പോർട്ട് പ്ലാൻ' എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി-
     2

·        ഭക്രാനംഗൽ, ഹിരാക്കുഡ്, ദാമോദർ വാലി പദ്ധതികൾ നടപ്പിലാക്കിയത് ഏത് പഞ്ചവത്സര പദ്ധതിയുടെ കാലത്താണ്-
     1


·        ഒന്നാം പഞ്ചവത്സര പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്-
     ഡോ. കെ.എൻ. രാജ്

·        മഹലനോബിസ് മാതൃകയിൽ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി–
     2

·        റൂർക്കേല, ഭിലായി, ദുർഗ്ഗാപൂർ സ്റ്റീൽ പ്ലാന്റുകൾ  ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതിയുടെ കാലത്താണ്-
     2