ഇന്ത്യയിലെ
മണ്ണിനങ്ങളെക്കുറിച്ച് പി.എസ്.സി. പരീക്ഷകളിൽ ചോദ്യങ്ങൾ വരാറുണ്ട്. മണ്ണുമായി ബന്ധപ്പെട്ട്
പി.എസ്.സി. പരീക്ഷയിൽ ചോദിക്കാൻ സാധ്യതയുള്ള വസ്തുതകളാണ് ചുവടെ നൽകിയിരിക്കുന്നത്.
മണ്ണിനെ കുറിച്ചുള്ള പഠനം
-
പെഡോളജി
ഐക്യരാഷ്ട്ര സഭ അന്താരാഷട്ര മണ്ണ്
വർഷമായി ആചരിച്ചത് –
2015
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉള്ള മണ്ണിനം
–
എക്കൽ
മണ്ണ് (Alluvial
Soil)
കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ള മണ്ണിനം
–
ചെങ്കൽ
മണ്ണ്
പഴയ എക്കൽ മണ്ണ് അറിയപ്പെടുന്നത്
–
ഖാഡർ
പുതിയ എക്കൽ മണ്ണ് അറിയപ്പെടുന്നത്
–
ഭാംഗർ
ചെമ്മണ്ണിന്റെ ചുവപ്പ് നിറത്തിന്
കാരണം –
ഫെറിക്
ഓക്‌സൈഡ്
'വെർട്ടിസോൾ' എന്ന് അറിയപ്പെടുന്ന
മണ്ണിനം –
കരിമണ്ണ്
(Black Soil / Regar Soil)
ചെങ്കൽ മണ്ണിന്റെ മറ്റൊരു പേര്-
ലാറ്ററൈറ്റ്
മണ്ണ്
ഉയർന്ന താപനിലയും മഴയും ഉള്ള പ്രദേശങ്ങളിൽ
കാണപ്പെടുന്ന മണ്ണിനം–
ലാറ്ററൈറ്റ്
സോയിൽ
പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ
മണ്ണിനം –
കരിമണ്ണ്
ഡെക്കാൺ പ്രദേശത്ത് ഏറ്റവും കൂടുതലുള്ള
മണ്ണിനം –
കരിമണ്ണ്