2020 ൽ കേരള പി.എസ്.സി. വിവിധ തസ്തികകളിലേക്കായി നടത്തുന്ന പരീക്ഷകൾക്ക്  തയ്യാറെടുക്കുമ്പോൾ 2019 ലെ ആനുകാലിക വിവരങ്ങൾക്ക് വളരെയധികം പ്രാധാന്യം കൊടുത്ത് പഠിക്കേണ്ടതുണ്ട്. 2019 ലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങളുടെ പഠനക്കുറിപ്പുകളാണ് ചുവടെ നൽകുന്നത്.

·        2019 ലെ വിഭൂഷണിന് അർഹരായ തീജൻഭായി ഏത് രംഗത്താണ് പ്രശസ്ത?
സംഗീതം

·        2019 ലെ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ദേശഭക്തിഗാനം?
വതൻ

·        വിങ് കമാൻഡർ അഭിനന്ദൻ വർത്തമാന് 2019 ൽ ഏത് സൈനിക പുരസ്‌കാരമാണ് രാജ്യം നൽകിയത്?
വീർചക്ര

·        ചന്ദ്രയാൻ 2 ന്റെ മിഷൻ ഡയറക്ടർ?
റിതു കരിധൽ
ലാൻഡറിന്റെ പേര് – വിക്രം
റോവറിന്റെ പേര്- പ്രഗ്യാൻ



·        ഐ.എസ്.ആർ.ഒ. യുടെ പുതിയ വാണിജ്യ വിഭാഗം?
ന്യൂ സ്‌പെയിസ് ഇന്ത്യാ ലിമിറ്റഡ്
ആസ്ഥാനം : ബംഗളൂരു

·        ജമ്മുകാശ്മീർ വിഭജന ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചത്?
2019 ആഗസ്റ്റ് 9

·        ജമ്മുകാശ്മീർ വിഭജന ബില്ലിലൂടെ നിലവിൽ വന്ന നിയമസഭയില്ലാത്ത കേന്ദഭരണപ്രദേശം?
ലഡാക്ക്

·        നിലവിൽ ഇന്ത്യയിൽ ആകെ എത്ര സംസ്ഥാനങ്ങളാണ് ഉള്ളത്?
28

·        നിലവിൽ ഇന്ത്യയുടെ നാവികസേനാമേധാവി?
വൈസ് അഡ്മിറൽ കരംബീർ സിംഗ്

·        നിലവിൽ ഇന്ത്യയുടെ വ്യോമസേനാമേധാവി?
എയർ മാർഷൽ രാകേഷ് കുമാർ സിംഗ് ബദൗരിയ