പത്താം ക്ലാസ്സിലെ
SCERT Social Science
പാഠപുസ്തകത്തിലെ 'കേരളം ആധുനികതയിലേക്ക്
‘എന്ന പാഠഭാഗത്തിന്റെ
പഠനക്കുറിപ്പുകളാണ് ചുവടെ നൽകിയിരിക്കുന്നത്.
·
കേരളത്തിൽ
ആദ്യമായി രൂപം കൊണ്ട സ്വകാര്യ ബാങ്ക് –
നെടുങ്ങാടി ബാങ്ക്
·
മലയാളത്തിലെ
ആദ്യത്തെ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയത് –
ഡോ. ആഞ്ചലോസ് ഫ്രാൻസിസ്
·
മലയാള ഭാഷയിലെ
ആദ്യ നിഘണ്ടു രൂപപ്പെടുത്തിയത് –
അർണോസ് പാതിരി
·
മലയാള ഭാഷയിൽ
അച്ചടിച്ച ആദ്യത്തെ സമ്പൂർണ്ണ ഗ്രന്ഥം-
സംക്ഷേപ വേദാർഥം
·
ലണ്ടൻ മിഷൻ
സൊസൈറ്റിയുടെ പ്രവർത്തന മേഖല - തിരുവിതാംകൂർ
·
ഏത് മിഷനറി
സംഘടനയാണ് കൊച്ചി, തിരുവിതാംകൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്നത് –
ചർച്ച് മിഷൻ സൊസൈറ്റി
·
ബാസൽ ഇവാഞ്ചലിക്കൽ
മിഷന്റെ പ്രവർത്തന മേഖല –
മലബാർ
·
പ്രൈമറി
വിദ്യാഭ്യാസം സൗജന്യമാക്കികൊണ്ട് വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ ഭരണാധികാരി-
ഗൗരി പാർവ്വതി ഭായ് (1817)
·
“മലബാറിൽ
ഞാൻ കണ്ടതിനേക്കാൾ കവിഞ്ഞ ഒരു വിഡ്ഢിത്തം ഇതിനുമുമ്പ് എവിടേയും കണ്ടിട്ടില്ല. സവർണർ
നടക്കുന്ന വഴിയിൽക്കൂടി അവർണന് നടന്നുകൂടാ. ഈ മലബാറുകാരെല്ലാം ഭ്രാന്തന്മാരാണ്. അവരുടെ
വീടുകൾ അത്രയും ഭ്രാന്താലയങ്ങൾ” ആരുടേതാണ്
ഈ വാക്കുകൾ-
സ്വാമി വിവേകാനന്ദൻ (1897, മദിരാശി)
·
തിരുവിതാംകൂർ
മുസ്‌ലീം മഹാജന സഭ സ്ഥാപിച്ച സാമൂഹിക പരിഷ്‌കർത്താവ്-
വക്കം അബ്ദുൾ ഖാദർ മൗലവി