കേരള പി.എസ്.സി. നടത്തുന്ന എൽ.ഡി. ക്ലർക്ക്, ഡിഗ്രി ലെവൽ പരീക്ഷകൾ, സെക്രട്ടേറിയേറ്റ് എൽ.ജി.എസ്. പോലുള്ള പരീക്ഷകളിൽ 10 മാർക്കിന്റെ മലയാളം ചോദ്യങ്ങൾ ചോദിക്കാറുണ്ട്. മലയാളത്തിൽ നല്ല രീതിയിൽ മാർക്ക് വാങ്ങാൻ സഹായകമാകുന്ന കുറച്ചു വീഡിയോ ക്ലാസ്സുകളാണ് ചുവടെ നൽകിയിരിക്കുന്നത്‌.

Friendly PSC എന്ന യൂട്യൂബ് ചാനലിലെ മലയാളം ക്ലാസ്സുകളുടെ ലിങ്കാണ് ചുവടെ ഷെയർ ചെയ്തിരിക്കുന്നത്. ക്ലാസ്സുകൾ ഇഷ്ടപ്പെടുകയാണെങ്കിൽ വീഡിയോ ലൈക് ചെയ്യുകയും ചാനൽ സബ്സ്‌ക്രൈബ് ചെയ്യുകയും വേണം.