ഫയർമാൻ 2020 പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ നിങ്ങൾ ? എങ്കിൽ ഇതാ നിങ്ങളുടെ പഠനം വിലയിരുത്താൻ ഒരവസരം. ഫയർമാൻ 2020 പരീക്ഷയുടെ സിലബസ് പ്രകാരം തയ്യാറാക്കിയ 20 മുൻവർഷ ചോദ്യങ്ങൾ ഉൾപ്പെടുത്തിയ ക്വിസ് ആണ് ചുവടെയുള്ളത്. ആകെ 20 പോയിന്റുകളാണുള്ളത് നിങ്ങൾക്ക് കിട്ടിയ പോയിന്റ് PSC SPACE ന്റെ ഫെയ്‌സ്ബുക്ക് പേജിലോ ടെലഗ്രാം ചാനലിലോ രേഖപ്പെടുത്താൻ മറക്കരുത്.