കേരള പി.എസ്.സി.
പരീക്ഷയിൽ സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ഓരോ പരീക്ഷ കഴിയുന്നതിനൊപ്പം
വർദ്ധിച്ച് വരുകയാണ്. ഈ ഭാഗത്തുനിന്നുമുള്ള ചോദ്യങ്ങൾക്ക്
നല്ല രീതിയിൽ മാർക്ക് വാങ്ങാൻ സഹായിക്കുന്ന വീഡിയോ ക്ലാസ്സുകളാണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എട്ടാം ക്ലാസ്സിലെ
സോഷ്യൽ സയൻസ് പുസ്തകങ്ങളെ ആസ്പദമാക്കിയുള്ള വീഡിയോ ക്ലാസ്സുകളാണ് ചുവടെ
ഷെയർ ചെയ്തിരിക്കുന്നത്.
YZK FOREST എന്ന യൂട്യൂബ് ചാനലിലെ
വീഡിയോ ക്ലാസ്സുകളുടെ ലിങ്കാണ് ചുവടെ നൽകിയിട്ടുള്ളത്. ക്ലാസ്സുകൾ ഇഷ്ടപ്പെട്ടാൽ വീഡിയോ
ലൈക് ചെയ്യുകയും ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വേണം.
EIGHTH
SOCIAL SCIENCE
- Chapter 1 : EARLY HUMAN LIFE
- Chapter 2 : THE RIVER VALLEY CIVILIZATIONS
- Chapter 3 : IN SEARCH OF EARTH'S SECRETS
- Chapter 4 : OUR GOVERNMENT
- Chapter 5 : ANCIENT TAMILAKAM
- Chapter 6 : READING MAPS
- Chapter 7 : ECONOMIC THOUGHT
- Chapter 8 : TOWARDS THE GANGETIC PLAIN
- Chapter 9 : FROM MAGADHA TO THANES WAR
- Chapter 10 : BLANKET OF THE EARTH
- Chapter 11 : ECONOMIC PLANNING IN INDIA
- Chapter 12 : WATER ON EARTH
- Chapter 13 : SOCIAL GROUPS AND SOCIAL CONTROL