കേരള പി.എസ്.സി. പരീക്ഷയിൽ സ്‌കൂൾ പാഠപുസ്തകങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ഓരോ പരീക്ഷ കഴിയുന്നതിനൊപ്പം വർദ്ധിച്ച് വരുകയാണ്. 
ഈ ഭാഗത്തുനിന്നുമുള്ള ചോദ്യങ്ങൾക്ക് നല്ല രീതിയിൽ മാർക്ക് വാങ്ങാൻ സഹായിക്കുന്ന വീഡിയോ ക്ലാസ്സുകളാണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 
പത്താം ക്ലാസ്സിലെ സോഷ്യൽ സയൻസ് പുസ്തകങ്ങളെ ആസ്പദമാക്കിയുള്ള വീഡിയോ ക്ലാസ്സുകളാണ് ചുവടെ ഷെയർ ചെയ്തിരിക്കുന്നത്.

PSC Basics എന്ന യൂട്യൂബ് ചാനലിലെ വീഡിയോ ക്ലാസ്സുകളുടെ ലിങ്കാണ് ചുവടെ നൽകിയിട്ടുള്ളത്. ക്ലാസ്സുകൾ ഇഷ്ടപ്പെട്ടാൽ വീഡിയോ ലൈക് ചെയ്യുകയും ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുകയും വേണം.


TENTH

SOCIAL SCIENCE I


  • Chapter 1      :          Revolutions that Influenced the World
  • Chapter 2      :          World in the Twentieth Century
  • Chapter 3      :          Public Administration
  • Chapter 4      :          British Exploitation and Resistance
  • Chapter 5      :          Culture and Nationalism
  • Chapter 6      :          Struggle and Freedom
  • Chapter 7      :          India after Independence
  • Chapter 8      :          Kerala towards Modernity


SOCIAL SCIENCE II

  • Chapter 2      :          In search of the source of wind
  • Chapter 3      :          Human Resource Development in India
  • Chapter 4      :          Landscape analysis through maps
  • Chapter 5      :          Public Expenditure and Public Revenue
  • Chapter 6      :          Eyes in the sky and Data analysis
  • Chapter 7      :          India: The Land of Diversities
  • Chapter 8      :          Resource Wealth of India
  • Chapter 9      :          Financial Institutions and Services
  • Chapter 10    :          Consumer: Satisfaction and Protection