Kerala PSC നടത്തിയ വിവിധ പരീക്ഷകളിലെ Question Tag എന്ന വിഭാഗത്തിലെ മുൻകാല ചോദ്യങ്ങളും ഉത്തരങ്ങളും വിശദീകരണവും ആണ് ചുവടെ നൽകിയിരിക്കുന്നത്.

1. None of the people arrived in time for the meeting …………….. ?

a)     didn’t they

b)     have they

c)      don’t they

d)     did they

2. I am not at all satisfied …………… ?

a)     aren’t I

b)     am I

c)      are I

d)     amn’t I

3. I am elder to you …………… ?

a)     aren’t I

b)     am I

c)      amn’t I

d)     are I 

4. She has finished her work …………….. ?

a)     hasn’t she

b)     has she

c)      isn’t she

d)     is she

 5. Every adult has the right to marry ………….. ?

a)     hasn’t they

b)     doesn’t they

c)      haven’t they

d)     don’t they

ANSWERS & EXPLANATION

1. Ans : d) did they

‘None of’ ഉള്ളതിനാൽ സെന്റൻസ് നെഗറ്റീവ് ആണ്.

അതിനാൽ ടാഗ് പോസിറ്റീവ് ആയിരിക്കും.

None of വന്നാൽ ടാഗിൽ they ഉപയോഗിക്കും.

Arrived = did + arrive


2. Ans : b) am I

സെന്റൻസ് നെഗറ്റീവ് ആയതിനാൽ ടാഗ് പോസിറ്റീവ് ആയിരിക്കും.

I am not വന്നാൽ ടാഗ് am I ആയിരിക്കും.


3. Ans : a) aren’t I

സെന്റൻസ് പോസിറ്റീവ് ആയതിനാൽ ടാഗ് നെഗറ്റീവ് ആയിരിക്കും.

I am വന്നാൽ ടാഗ് aren’t I ആയിരിക്കും.

amn’t I എന്ന് ഉപയോഗിക്കില്ല.

 

4. Ans : a) hasn’t she

സെന്റൻസ് പോസിറ്റീവ് ആയതിനാൽ ടാഗ് നെഗറ്റീവ് ആയിരിക്കും.

has നെഗറ്റീവ് ആയ hasn’t ടാഗിൽ വരുന്നു.

 

5. Ans : c) haven’t they

സെന്റൻസ് പോസിറ്റീവ് ആയതിനാൽ ടാഗ് നെഗറ്റീവ് ആയിരിക്കും.

Everyone / Everybody വന്നാൽ ടാഗിൽ they ഉപയോഗിക്കും.

ടാഗിൽ they യോടൊപ്പം plural സഹായക ക്രിയ ഉപയോഗിക്കണം.