വരാനിരിക്കുന്ന കേരള പി.എസ്.സി. പരീക്ഷകൾക്ക് തയ്യാറെടുക്കുമ്പോൾ 2019 ലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾക്ക് പ്രത്യേകം പ്രാധാന്യം നൽകേണ്ടതുണ്ട്. 2019 ലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങളുടെ പഠനക്കുറിപ്പുകളാണ് ചുവടെ നൽകിയിരിക്കുന്നത്.
ജൈർബൊൽസൊനാരൊ ഏത് രാജ്യത്തിന്റെ പ്രസിഡന്റാണ്
-ബ്രസീൽ
ബുവൻ ഷോം എന്ന സിനിമ സംവിധാനം ചെയ്തത്
- മൃണാൾസെൻ
അവൻ ഗാർസ് ഹൈപ്പർ സോണിക് മിസൈലുകൾ
ഏത് രാജ്യത്തിന്റേതാണ് - റഷ്യ
ഐക്യരാഷ്ട്ര സംഘടന 2019 ൽ ആചരിച്ചു
തുടങ്ങിയ ബ്രെയിലി ദിനം ഏത് ദിവസമാണ് - ജനുവരി
4
കേരള സർക്കാരിന്റെ 2018 ലെ നിശാഗന്ധി
പുരസ്‌കാരം നേടിയത് - കലാമണ്ഡലം ക്ഷേമാവതി
ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് ഇറങ്ങിയ
ചൈനയുടെ പേടകം - ചാങ്-ഇ-4
2019 ലെ ഓടക്കുഴൽ അവാർഡ് നേടിയ കൃതി
-
മലയാള
നോവലിന്റെ ദേശകാലങ്ങൾ (ഇ.വി. രാമകൃഷ്ണൻ)
അരുണിമ സിൻഹ 2019 ൽ കീഴടക്കിയ അന്റാർട്ടിക്കയിലെ
ഏറ്റവും വലിയ കൊടുമുടി - വിൻസൺ മാസിഫ്
IMBEX 2018-19 ഇന്ത്യയും ഏത് രാജ്യവും ആയുള്ള സൈനിക അഭ്യാസമാണ്
- മ്യാന്മർ
ഇന്ത്യയുടെ 2019 റിപ്പബ്ലിക് ആഘോഷത്തിലെ
മുഖ്യാതിഥി - സിറിൾ റമഫോസ (ദക്ഷിണാഫ്രിക്ക)
ഇന്ത്യയിലെ ആദ്യ സിനിമാ മ്യൂസിയം
സ്ഥാപിതമായ നഗരം - മുംബൈ
‘നോ പ്രസന്റ്‌സ് പ്ലീസ് : മുംബൈ സ്‌റ്റോറീസ്’
ആരുടെ കൃതിയാണ് -ജയന്ത് കെയ്കിനി (2018 ലെ
ദക്ഷിണേഷ്യൻ സാഹിത്യ പുരസ്‌കാരം)