സ്‌കൂൾ പാഠപുസ്തകങ്ങളിലൂടെയുള്ള പഠനം വിലയിരുത്താൻ സഹായിക്കുന്ന ഒരു ക്വിസ്സാണ് ചുവടെ നൽകിയിരിക്കുന്നത്. പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ര്തം പുസ്തകത്തിലെ പാഠങ്ങളെ ആസ്പദമാക്കിയാണ് ഈ ക്വിസ് തയ്യാറാക്കിയിരിക്കുന്നത്.

10 ചോദ്യങ്ങളാണ് ഈ ക്വിസ്സിൽ ഉള്ളത്. ഒരോ ചോദ്യത്തിനും ഒരോ പോയിന്റുവീതം ആകെ 10 പോയിന്റുകൾ. ക്വിസ്സിൽ ലഭിക്കുന്ന മാർക്ക് കമന്റ് ചെയ്യാൻ മറക്കരുത്.