Mr & Mrs Psc എന്ന യുട്യൂബ് ചാനലിലെ INDIA അടിസ്ഥാന വിവരങ്ങൾ PART-1 എന്ന വിഡിയോ ക്ലാസിനെ അടിസ്ഥാനമാക്കിയുള്ള ക്വിസ്സാണ് ചുവടെ നൽകുന്നത്.
ഇന്ത്യയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളാണ് ഈ ക്ലാസ്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ക്ലാസ്സ് കണ്ടതിനുശേഷം ചുവടെ നൽകിയിട്ടുളള ചോദ്യങ്ങളിൽ എത്രയെണ്ണത്തിന് ശരിയായി ഉത്തരങ്ങൾ എഴുതാൻ സാധിച്ചു എന്നു നോക്കൂ.
ക്വിസ്സ് ആരംഭിക്കുന്നതിനു മുൻപായി ഒരു പേപ്പറും പേനയും കരുതണം. ചോദ്യങ്ങൾക്കുള്ള നിങ്ങളുടെ ഉത്തരങ്ങൾ ഈ പേപ്പറിൽ വേണം രേഖപ്പെടുത്താൻ. നിങ്ങൾക്ക് കിട്ടിയ സ്‌കോർ താഴെ കമന്റായും രേപ്പെടുത്താം.
1)
നിലവിൽ എത്ര സംസ്ഥാനങ്ങൾ ഇന്ത്യയിലുണ്ട്?
2) ഇന്ത്യയിലെ ഏറ്റവും
വലിയ സംസ്ഥാനം?
3) ഇന്ത്യയിലെ ഏറ്റവും
വലിയ കേന്ദ്രഭരണപ്രദേശം?
4) ഇന്ത്യയിലെ ഏറ്റവും
ജനസംഖ്യ കുറഞ്ഞ ജില്ല?
5) ഇന്ത്യയിലെ ഏറ്റവും
ചെറിയ ജില്ല?
6) ജനസാന്ദ്രത കുറഞ്ഞ
കേന്ദ്രഭരണപ്രദേശം?
7) സ്ര്തീ പുരുഷ അനുപാതം
കുറവുള്ള സംസ്ഥാനം?
8) സ്ര്തീ പുരുഷ അനുപാതം
കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം?
9) പട്ടികവർഗക്കാർ കൂടുതലുള്ള
സംസ്ഥാനം?
10) ശതമാനാടിസ്ഥാനത്തിൽ
ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം?
11) പട്ടികജാതിക്കാർ ഏറ്റവും
കൂടുതലുള്ള സംസ്ഥാനം?
12) ജനസംഖ്യാ വളർച്ചാനിരക്ക്
ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
ഉത്തരങ്ങൾ
1)
നിലവിൽ എത്ര സംസ്ഥാനങ്ങൾ ഇന്ത്യയിലുണ്ട്? 28
2) ഇന്ത്യയിലെ ഏറ്റവും
വലിയ സംസ്ഥാനം? രാജസ്ഥാൻ
3) ഇന്ത്യയിലെ ഏറ്റവും
വലിയ കേന്ദ്രഭരണപ്രദേശം? ലഡാക്ക്
4) ഇന്ത്യയിലെ ഏറ്റവും
ജനസംഖ്യ കുറഞ്ഞ ജില്ല? ദിബാങ്ങ് വാലി (അരുണാചൽപ്രദേശ്)
5) ഇന്ത്യയിലെ ഏറ്റവും
ചെറിയ ജില്ല? മാഹി (പുതുച്ചേരി)
6) ജനസാന്ദ്രത കുറഞ്ഞ
കേന്ദ്രഭരണപ്രദേശം? ആന്റമാൻ നിക്കോബാർ
7) സ്ര്തീ പുരുഷ അനുപാതം
കുറവുള്ള സംസ്ഥാനം? ഹരിയാന
8) സ്ര്തീ പുരുഷ അനുപാതം
കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം? പുതുച്ചേരി
9) പട്ടികവർഗക്കാർ കൂടുതലുള്ള
സംസ്ഥാനം? മധ്യപ്രദേശ്
10) ശതമാനാടിസ്ഥാനത്തിൽ
ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം? മിസ്സോറാം
11) പട്ടികജാതിക്കാർ ഏറ്റവും
കൂടുതലുള്ള സംസ്ഥാനം? ഉത്തർപ്രദേശ്
12) ജനസംഖ്യാ വളർച്ചാനിരക്ക്
ഏറ്റവും കൂടുതലുള്ള സംസ്ഥാനം? മേഘാലയ