85 തസ്തികകൾക്കായി കേരള പി.എസ്.സി. നടത്തുന്ന പന്ത്രണ്ടാം തല പൊതുപ്രാഥമിക പരീക്ഷയുടെ തീയതിയും പാഠ്യപദ്ധതിയും പി.എസ്.സി. പ്രസിദ്ധീകരിച്ചു.
kerala psc plus two level main exam syllabus
കൺഫർമേഷൻ
ക്രമ.
നം. 01 മുതൽ 83 വരെ - 2021 ജനുവരി 21 മുതൽ ഫെബ്രുവരി 09 വരെ
ക്രമ. നം. 84 ഉം 85 ഉം - 2021 ഫെബ്രുവരി 05 മുതൽ
പരീക്ഷ
തീയതി
(താൽക്കാലികം) : 2021 ഏപ്രിൽ 10
മാർക്ക്
: 100
മാധ്യമം
: മലയാളം/തമിഴ്/കന്നട
പരീക്ഷാ
രീതി : ഒ.എം.ആർ.
പരീക്ഷാ ദൈർഘ്യം : 1 മണിക്കൂർ 15 മിനിറ്റ്
സിലബസ്
- ചരിത്രം
- ഭൂമിശാസ്ര്തം
- ധനതത്വശാസ്ര്തവും പൗരധർമ്മവും
- ഇന്ത്യൻ ഭരണഘടന
- ബയോളജി
- ഫിസിക്‌സും കെമിസ്ട്രിയും
- കമ്പ്യൂട്ടർ സയൻസ്
- കല, കായികം, സാഹിത്യം, സംസ്‌കാരം
- കറന്റ് അഫേഴ്‌സ്
- ലഘുഗണിതവും മാനസിക ശേഷിയും
- ജനറൽ ഇംഗ്ലീഷ്
- മലയാളം/തമിഴ്/കന്നട
വിശദമായ സിലബസ് Download
തസ്തികകൾ
85 തസ്തികകളാണ്
പന്ത്രണ്ടാം തല പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പോലീസ്, എക്‌സൈസ്, ഫയർ ഫോഴ്‌സ്,
വനം വകുപ്പ് തുടങ്ങിയ യൂണിഫോം തസ്തികകളും ഇതിൽ ഉൾപ്പെടും.
85 തസ്തികകൾ Download
ചോദ്യപേപ്പറും ഉത്തരസൂചികയും
പന്ത്രണ്ടാം തല പ്രാഥമിക പരീക്ഷയുടെ ചോദ്യപേപ്പറും കേരള പി.എസ്.സി. യുടെ അന്തിമ ഉത്തരസൂചികയും ചുവടെ നൽകുന്നു.
COMMON PRELIMINARY EXAM (PLUS 2 LEVEL) - STAGE I
Question Paper Code: 041/2021 Date of Test: 10-04-2021
Question
Paper and Final Answer Key Download
COMMON PRELIMINARY EXAM (PLUS 2 LEVEL) - STAGE II
Question Paper Code: 042/2021 Date of Test: 18-04-2021
Question Paper and Final Answer Key Download