ബിരുദതല പ്രാഥമിക പരീക്ഷയുടെ തീയതികൾ കേരള പി.എസ്.എസി. പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. 

Kerala PSC secretariat assistant preliminary exam syllabus 2021

Secratariate Assistant 2021-PSC SPACE_Kerala-PSC-Degree-Level-Exam-2021-Syllabus-Question-Paper-Final-Answer-Key-Short-List-Rank-List
 

കാറ്റഗറി നമ്പർ : 57/2021 (നേരിട്ടുള്ള നിയമനം)

ഉദ്യോഗപ്പേര് : അസിസ്റ്റന്റ് / ഓഡിറ്റർ

വകുപ്പ്: ഗവൺമെന്റ് സെക്രട്ടേറിയറ്റ് / കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ / അഡ്വക്കേറ്റ് ജനറൽ ഓഫീസ് (എറണാകുളം) / ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ് / വിജിലൻസ് ട്രൈബ്യൂണൽ / സ്‌പെഷൽ ജഡ്ജസ് ആൻഡ് എൻക്വയറി കമ്മീഷണർ ഓഫീസ്.

ശമ്പളം : 27,800 - 59,400

നിയമനരീതി : നേരിട്ടുള്ള നിയമനം

ഒഴിവുകൾ : പ്രതീക്ഷിത ഒഴിവുകൾ

പ്രായപരിധി : 18 - 36

ഉദ്യോഗാർത്ഥികൾ 02/01/1985 നും - 01/01/2003 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ)

പട്ടിക ജാതി, പട്ടിക വർഗം, മറ്റു പിന്നാക്ക വിഭാഗങ്ങളിൽ ഉള്ളവർക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും.

യോഗ്യതകൾ

ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ലഭിച്ച ബിരുദം അഥവാ തത്തുല്യയോഗ്യത

വിജ്ഞാപനം

അസിസ്റ്റന്റ് / ഓഡിറ്റർ (കാറ്റഗറി നമ്പർ : 57/2021) തസ്തികയിലേക്കുള്ള വിജ്ഞാപനം  പി.എസ്.സി. പ്രസിദ്ധീകരിച്ചത് 2021 ഏപ്രിൽ 3.

Secretariat Assistant 2021 Notification Download

കൺഫർമേഷൻ

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് 2021 (കാറ്റഗറി നം. 057/2021) പരീക്ഷയ്ക്ക് കൺഫർമേഷൻ നൽകേണ്ട അവസാന തീയതി 2021 ജൂലൈ 12.

പരീക്ഷ

തീയതി : 25 സെപ്തംബർ 2021

മാർക്ക് : 100

മാധ്യമം : മലയാളം/തമിഴ്/കന്നട

പരീക്ഷാ രീതി : ഒ.എം.ആർ.

പരീക്ഷാ ദൈർഘ്യം : 1 മണിക്കൂർ 15 മിനിറ്റ്

സിലബസ്

ചരിത്രം

ഭൂമിശാസ്ത്രം

ധനതത്വശാസ്ത്രം

ഇന്ത്യൻ ഭരണഘടന

പൗരാവകാശം

ബയോളജി

കമ്പ്യൂട്ടർ സയൻസ്

ശാസ്ത്രവും സാങ്കേതികവിദ്യയും

കല

കായികം

സാഹിത്യം

സംസ്‌കാരം

കറന്റ് അഫേഴ്‌സ്

ലഘുഗണിതവും മാനസിക ശേഷിയും

ജനറൽ ഇംഗ്ലീഷ്

മലയാളം/തമിഴ്/കന്നട

വിശദമായ സിലബസ്‌  Download