ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ് 2021 പരീക്ഷയുടെ തീയതികൾ കേരള പി.എസ്.എസി. പ്രസിദ്ധീകരിച്ചു.
Kerala PSC Secretariat LGS Notification 2021
പാഠ്യപദ്ധതി
മുഖ്യപരീക്ഷയുടെ
മാർക്ക് വിവരം ചുവടെ നൽകുന്നു.
1. പൊതുവിജ്ഞാനം
(40 മാർക്ക്)
2. ആനുകാലിക
വിഷയങ്ങൾ (20 മാർക്ക്)
3. സയൻസ്
(10 മാർക്ക്)
4. പൊതുജനാരോഗ്യം
(10 മാർക്ക്)
5. ലഘുഗണിതവും, മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും (20 മാർക്ക്)
വിശദമായ സിലബസ് Download
പരീക്ഷ
തീയതി
: 30 ഒക്‌ടോബർ 2021
മാർക്ക്
: 100
മാധ്യമം
: മലയാളം/തമിഴ്/കന്നട
പരീക്ഷാ
രീതി : ഒ.എം.ആർ.
പരീക്ഷാ
ദൈർഘ്യം : 1 മണിക്കൂർ 15 മിനിറ്റ്