2020 ലെ കായികവുമായി ബന്ധപ്പെട്ട് കേരള പി.എസ്.സി. പരീക്ഷകളിൽ ചോദിക്കാൻ സാധ്യതയുള്ള ആനുകാലിക വിവരങ്ങളാണ് ചുവടെ നൽകുന്നത്.
ലോറസ്
വേൾഡ് സ്‌പോർട്‌സ് അവാർഡ് 2020 ൽ സ്‌പോർട്‌സ്മാനായി തിരഞ്ഞെടുത്തത് - ലൂയിസ് ഹാമിൽട്ടൻ, ലയണൽ മെസ്സി
സ്‌പോർട്‌സ് വുമൺ - സൊമോൺ
ബിൽസ് (ജിംനാസ്റ്റിക്‌സ്)
സ്‌പോർട്ടിംഗ് മൊമന്റ് 2000-2020 ന് അർഹനായത് - സച്ചിൻ ടെന്റുൽക്കർ
ലോറസ്
വേൾഡ് സ്‌പോർട്‌സിന്റെ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ താരം -സച്ചിൻ ടെന്റുൽക്കർ
ഇന്ത്യയിലെ
പരമോന്നത കായിക പുരസ്‌കരമായ രാജീവ് ഗാന്ധി ഖേൽരത്‌ന 2020 ൽ എത്ര കായിക താരങ്ങൾക്കാണ്
നൽകിയത് - 5
രാജീവ്
ഗാന്ധി ഖേൽരത്‌ന പുരസ്‌കാരം നേടുന്ന പ്രഥമ വനിതാ ഹോക്കി താരം - റാണി രാംപാൽ
രാജീവ്
ഗാന്ധി ഖേൽരത്‌ന പുരസ്‌കാരം നേടുന്ന ആദ്യ ടേബിൾ ടെന്നീസ് താരം - മണികബത്ര
മറ്റ് ജേതാക്കൾ
(2020) - രോഹിത് ശർമ (ക്രിക്കറ്റ്),മാരിയപ്പൻ തങ്കവേലു(പാരാ അത്‌ലറ്റിക്‌സ്),വിനേഷ്
ഫോഗാട്ട് (ഗുസ്തി)
2020
ലെ അർജുന അവാർഡ് ജേതാവായ അതാനുദാസ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു - ആർച്ചറി
സന്ദേശ് ജിങ്കൻ (ഫുട്‌ബോൾ),
ദീപിക താക്കൂർ (ഹോക്കി), ദീപ്തി ശർമ (ക്രിക്കറ്റ്), അദിതി അശോക് (ഗോൾഫ്), മനു ഭാക്കർ
(ഷൂട്ടിംഗ്), സന്ദീപ് ചൗധരി (പാരാ അത്‌ലറ്റിക്‌സ്),മനീഷ് നർവാൾ (പാരാ ഷൂട്ടിംഗ്)
2020
ലെ ധ്യാൻചന്ദ് അവാർഡ് നേടിയ മലയാളി വനിത - ജിൻസി
ഫിലിപ്‌സ് (അത്‌ലറ്റിക്‌സ്)
2020
ൽ ദ്രോണാചാര്യ അവാർഡ് നേടിയ ഹോക്കി പരിശീലകൻ - റൊമേഷ് പതാനിയ (ആജീവനാന്ത
വിഭാഗം) ജൂഡ് ഫെലിക്‌സ് സെബാസ്ത്യൻ (റെഗുലർ
വിഭാഗം)
ഇന്ത്യൻ
വുമൻസ് ലീഗ് 2020 ജേതാക്കൾ - ഗോകുലം കേരള ഏഫ്.സി.
2020
ലെ സ്പാനിഷ് സൂപ്പർ കപ്പ് ഫുട്‌ബോൾ ജേതാക്കൾ - റിയൽ മാഡ്രിഡ്
2020
ൽ ടെന്നീസിൽ നിന്നും വിരമിച്ച റഷ്യൻ വനിതാ താരം - മരിയ ഷറപ്പോവ
2020
ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം ജേതാവ് - റഫേൽ
നദാൽ(സ്‌പെയിൻ)
വനിത വിഭാഗം - ഇഗാ സ്വിറ്റെ
(പോളണ്ട്)
യുഎസ്
ഓപ്പൺ 2020 പുരുഷ വിഭാഗം ജേതാവ് - ഡൊമിനിക്
തീം (ഓസ്‌ട്രേലിയ)
വനിത വിഭാഗം - നവോമി
ഒസാക്ക (ജപ്പാൻ)
ഓസ്‌റ്റ്രേലിയൻ
ഓപ്പൺ 2020 പുരുഷ വിഭാഗം ജേതാവ് - നൊവാക് ജോക്കോവിച്ച്
(സെർബിയ)
വനിത വിഭാഗം - സോഫിയ
കെനിൻ (യുഎസ്എ)
2020
ലെ ICC U-19 ലോകകപ്പ് ജേതാക്കൾ - ബംഗ്ലാദേശ്
2020
ലെ ICC വനിത T20 ലോകകപ്പ് ജേതാക്കൾ - ഓസ്‌ട്രേലിയ
ഓസ്‌ട്രേലിയയിൽ
ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ - വിരാട് കോഹ്‌ലി
ഓസ്‌ട്രേലിയയിൽ ഏകദിന പരമ്പര നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ
അന്താരാഷ്ട്ര
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഡബിൾ സെഞ്ച്വറി നേടിയ താരം - രോഹിത് ശർമ
അന്താരാഷ്ട്ര
T20 ക്രിക്കറ്റിൽ 4 സഞ്ച്വറികൾ നേടുന്ന ആദ്യതാരം
ഏകദിന
ലോകകപ്പ്, T20 ലോകകപ്പ്, ICC ചാമ്പ്യൻസ് ട്രോഫി എന്നിവ നേടുന്ന ഏക ക്യാപ്റ്റൻ - മഹേന്ദ്ര സിംഗ് ധോണി
ഏകദിന ക്രിക്കറ്റിൽ
മാൻ ഓഫ് ദി സീരിസ് പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരം
ബി.സി.സി.ഐ
യുടെ അംഗീകാരം ലഭിച്ച രണ്ടാമത്തെ കേന്ദ്രഭരണ പ്രദേശം - ഛണ്ഡിഗഡ് (ആദ്യത്തേത് - ഡൽഹി)
അന്താരാഷ്ട്ര
T20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന ആദ്യ വനിത താരം - ഹർമൻ പ്രീത് കൗർ
എകാന
ക്രിക്കറ്റ് സ്‌റ്റേഡിയം സ്ഥിതി ചെയ്യുന്നത് - ലക്‌നൗ, യുപി
അടൽ ബിഹാരി വാജ്‌പേയ്
എകാന ക്രിക്കറ്റ് സ്‌റ്റേഡിയം എന്ന് പുനർനാമകരണം ചെയ്തു
ICC യുടെ ഇന്റർനാഷണൽ പാനൽ ഓഫ് അംബയേർസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട
മലയാളി – കെ. എൻ. അനന്തപത്മനാഭൻ
വിജയ്
ഹസാരെ ക്രിക്ക്റ്റ് ടൂർണമെന്റിൽ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ മലയാളി താരം - സഞ്ജു സാംസൺ
ലോകത്തിലെ
ആദ്യ വനിത ക്രിക്കറ്റ് മാഗസീൻ - ക്രിക്‌സോൺ
സ്വന്തം
പേരിൽ ഫുട്‌ബോൾ സ്‌റ്റേഡിയം നിലവിൽ വരുന്ന ആദ്യ ഇന്ത്യൻ ഫുട്‌ബോൾ താരം - ബൈചൂങ് ബൂട്ടിയ (സിക്കിം)
അന്താരാഷ്ട്ര
ഹോക്കി ഫെഡറേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഭാരതീയൻ - നരീന്ദർ ബത്ര
ഐക്യരാഷ്ട്ര
സംഘടന പ്രഥമ അന്തർദേശീയ ചെസ്സ് ദിനമായി ആചരിച്ചത് - 2020 ജൂലൈ 20
2020
ലെ ജൂനിയർ സ്പീഡ് ഓൺലൈൻ ചെസ്സ് ചാമ്പ്യൻഷിപ്പ് ജേതാവ് - നിഹാൽ സരിൻ
2020
ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ അത്‌ലറ്റിക്‌സിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത് - കേരളം
വേദി - ഗുഹാവത്തി
(അസം)
ജേതാക്കൾ -മഹാരാഷ്ട്ര,
കേരള - പതിമൂന്നാം സ്ഥാനം
ഐ.സി.സി.
യുടെ പതിറ്റാണ്ടിലെ മികച്ച വനിതാ താരം, ഏകദിന താരം, ട്വന്റി20 താരം - എലിസ് പെറി (ഓസ്‌ട്രേലിയ)
ലോക യൂത്ത്
ആൻഡ് കെഡറ്റ് ചെസ് ചാമ്പ്യൻഷിപ്പിന്റെ അണ്ടർ-18 വിഭാഗത്തിൽ കിരീടം നേടിയത് - നിഹാൽ സരിൻ
ശതകോടികളുടെ
അഴിമതിയാരോപിതനായ ഫിഫ മുൻ പ്രസിഡന്റ് - സെപ്
ബ്ലാറ്റർ
2020
ൽ കേന്ദ്രസർക്കാർ ഔദ്യോഗിക കായിക മത്സരമായി അംഗീകരിച്ച കായിക ഇനം - യോഗ
2020-ലെ
ഫിഫയുടെ മികച്ച താരം - റോബർട്ട് ലെവാൻഡോസ്‌കി
മികച്ച വനിതാ താരം - ലൂസി
ബ്രൗൺസ്
യൂറോപ്യൻ
ഒന്നാംനിര പ്രഫഷണൽ ഫുട്‌ബോൾ ഗോൾ നേടിയ ആദ്യ ഇന്ത്യൻ വനിതാതാരം - ബാലാദേവി
ഫോർമുല
2 കാറോട്ടത്തിന്റെ ബഹ്‌റൈൻ റേസിൽ ജേതാവായത് - ജഹാൻ ദാരുവാല
ഫോർമുല
വൺ ടർക്കിഷ് ഗ്രാൻപ്രിയിൽ ജേതാവായത് - ലൂയിസ്
ഹാമിൽട്ടൻ
2020
ൽ ഐ.പി.എൽ. ട്വന്റി20 കിരീടം സ്വന്തമാക്കിയത് - മുംബൈ ഇന്ത്യൻസ്
രാജ്യാന്തര
ഫുട്‌ബോളിൽ 100 ഗോൾ പിന്നിടുന്ന രണ്ടാമത്തെ താരം - ക്രിസ്റ്റിയാനോ റൊണാൾഡോ
നൂറ്റാണ്ടിലെ
മികച്ച ഫുട്‌ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ടത്- ക്രിസ്റ്റയാനോ റോണാൾഡോ
മാഞ്ചസ്റ്റർ
സർവകലശാലയുടെ ബഹുമതി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി - മാർക്കസ് റാഷ്ഫഡ്
ഐ.സി.സി.
എലീറ്റ് പാനലിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ അമ്പയർ - നിതിൻ മേനോൻ
നൂറ്റാണ്ടിലെ
മികച്ച ഇന്ത്യൻ ടെസ്റ്റ് താരമായി വിസ്ഡൺ മാസിക തിരഞ്ഞെടുത്തത് - രവീന്ദ്ര ജഡേജ




































