1. കോവിഡ്19 സാഹചര്യത്തിൽ സുഗമമായ ഓൺലൈൻ പഠനത്തിനായി കെ.എസ്.എഫ്.ഇ. നടപ്പാക്കുന്ന പദ്ധതി?
...
വിദ്യാസഹായി 2. കോവിഡ് 19 വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ ആരംഭിച്ച നാഷണൽ ഹെൽത്ത് കെയർ സപ്ലൈചെയിൻ?
3. കേരള സംസ്ഥാന ബാലാവകാശകമ്മീഷൻ അദ്ധ്യക്ഷൻ?
4. യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഒഴിവാക്കി ലക്ഷ്യസ്ഥാനങ്ങളിൽ സുരക്ഷിതമായി എത്തിക്കുന്നതിനായി കെ.എസ്.ആർ.റ്റി.സി. ആവിഷ്കരിച്ച പദ്ധതി?
5. കൊതുകുജന്യ പകർച്ചവ്യാധികളുടെ വ്യാപനത്തിന് തടയിടുന്നതിനായി കേരള സർക്കാർ ആരംഭിച്ച ആരോഗ്യബോധവൽക്കരണ പരിപാടി?
6. 2019ൽ ഉരുൾപൊട്ടലുണ്ടായ വയനാട് പുത്തുമലയിൽ വീടും ഭൂമിയും നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി?
7. ഇന്ത്യയ്ക്കുപുറത്ത് നിലവിൽ വന്ന ലോകത്തിലെ ആദ്യ യോഗാ യൂണിവേഴ്സിറ്റി?
8. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി ഡോക്ടറെ കാണുന്നതിന് കേരള സർക്കാർ ആരംഭിച്ച ടെലി മെഡിസിൻ പദ്ധതി?
...
ഇ-സഞ്ജീവനി
9. പലതരത്തിലുള്ള വെല്ലുവിളികൾ നേരിടൂന്ന അമ്മമാർക്ക് ധനസഹായം നൽകുന്നതിനുള്ള കേരള സർക്കാരിന്റെ പദ്ധതി?
10. ഇന്ത്യയിൽ ആദ്യമായി കോവിഡ്-19 പ്രതിരോധത്തിനായി പ്ലാസ്മ ബാങ്ക് ആരംഭിച്ചത്?
11. വിദ്യാർത്ഥികളുടെ പഠനത്തിനായി ലാപ്ടോപ്പ് നൽകുന്ന കെ.എസ്.എഫ്.ഇ. യുടെ പദ്ധതി?
12. ടിക്ടോക് അടക്കം 59 ചൈനീസ് ആപ്പ്ളിക്കേഷനുകൾക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയത് ഏത് ഐ.റ്റി. നിയമപ്രകാരമാണ്?
13. കേരളത്തിന്റെ പതിനെട്ടാമത് വന്യജീവി സങ്കേതം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
14. വിദ്യാലയങ്ങളിൽ ചെറു വനങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള വനംവകുപ്പിന്റെ പദ്ധതി?
15. ഇന്ത്യയും ഭൂട്ടാനും ചേർന്ന് ഒപ്പുവച്ച ഹൈഡ്രോ പവർ പ്രോജക്റ്റ്?