1. വന്ദേമാതരം തമിഴിലേക്ക് പരിഭാഷപ്പെടുത്തിയത്?
A. അരവിന്ദഘോഷ്
B. സുബ്രമണ്യഭാരതി
...
ഉത്തരം : സുബ്രമണ്യഭാരതിA. അരവിന്ദഘോഷ്
B. സുബ്രമണ്യഭാരതി
വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചത് – അരവിന്ദഘോഷ്
വന്ദേമാതരം തമിഴിലേക്ക് പരിഭാഷപ്പെടുത്തിയത് - സുബ്രമണ്യഭാരതി
ജനഗണമന ഇംഗ്ലീഷിലേക്ക് തർജമ ചെയ്തത് - രബിന്ദ്രനാഥ് ടാഗോർ
2. ബ്രിട്ടീഷുകാർ ഫോർട്ട് വില്യം നിർമ്മിച്ചത്?
A. ചെന്നൈയിൽ
B. കൊൽക്കത്തയിൽ
...
ഉത്തരം : കൊൽക്കത്തയിൽA. ചെന്നൈയിൽ
B. കൊൽക്കത്തയിൽ
ബ്രിട്ടീഷുകാർ ഫോർട്ട് വില്യം നിർമ്മിച്ചത് - കൊൽക്കത്തയിൽ
സെന്റ് ജോർജ് കോട്ട നിർമ്മിച്ചത് - ചെന്നൈയിൽ
3.മലബാറിനെ ബോംബെ പ്രവിശ്യയിൽ നിന്നുമാറ്റി മദ്രാസ് പ്രവിശ്യയോട് ചേർത്ത വർഷം?
A. 1800
B. 1792
...
ഉത്തരം : 1800A. 1800
B. 1792
മലബാറിനെ ബോംബെ പ്രവിശ്യയിൽ നിന്നുമാറ്റി മദ്രാസ് പ്രവിശ്യയോട് ചേർത്ത വർഷം- 1800
ടിപ്പു സുൽത്താനിൽ നിന്ന് മലബാർ ബ്രിട്ടീഷുകാർക്ക് ലഭിച്ച വർഷം - 1792
ബ്രിട്ടീഷ് മലബാർ നിലവിൽ വന്നത് - 1793 ൽ
4. ക്വിറ്റിന്ത്യാ സമരകാലത്ത് ആദ്യത്തെ സമാന്തര സർക്കാർ നിലവിൽ വന്ന സ്ഥലം?
A. ബലിയ
B. സത്താറ
...
ഉത്തരം : ബലിയA. ബലിയ
B. സത്താറ
ക്വിറ്റിന്ത്യാ സമരകാലത്ത് ആദ്യത്തെ സമാന്തര സർക്കാർ നിലവിൽ വന്ന സ്ഥലം - ബലിയ
ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച സമാന്തര സർക്കാർ ഏത് സ്ഥലത്തേതാണ് - സത്താറ
5. തെക്കേ ഇന്ത്യയിലെ സിംഹം എന്നറിയപ്പെട്ടത്?
A. വിജയരാഘവാചാര്യ
B. സി. രാജഗോപാലാചാരി
...
ഉത്തരം : വിജയരാഘവാചാര്യA. വിജയരാഘവാചാര്യ
B. സി. രാജഗോപാലാചാരി
തെക്കുനിന്നുള്ള യോദ്ധാവ് എന്നറിയപ്പെട്ടത് - സി. രാജഗോപാലാചാരി
തെക്കേ ഇന്ത്യയിലെ സിംഹം എന്നറിയപ്പെട്ടത് - വിജയരാഘവാചാര്യ
6. പ്രാദേശിക കാരണങ്ങൾ മുഖേനയല്ലാതെ യൂറോപ്പിലെ ഓസ്ട്രിയൻ പിന്തുടർച്ചാവകാശ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നടന്ന ഏറ്റുമുട്ടൽ?
A. മൂന്നാം കർണാട്ടിക് യുദ്ധം
B. ഒന്നാം കർണാട്ടിക് യുദ്ധം
...
ഉത്തരം : ഒന്നാം കർണാട്ടിക് യുദ്ധംA. മൂന്നാം കർണാട്ടിക് യുദ്ധം
B. ഒന്നാം കർണാട്ടിക് യുദ്ധം
പ്രാദേശിക കാരണങ്ങൾ മുഖേനയല്ലാതെ യൂറോപ്പിലെ ഓസ്ട്രിയൻ പിന്തുടർച്ചാവകാശ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നടന്ന ഏറ്റുമുട്ടൽ - ഒന്നാം കർണാട്ടിക് യുദ്ധം
യൂറോപ്പിൽ ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ നടന്ന സപ്ത്വത്സര യുദ്ധം - മൂന്നാം കർണാട്ടിക് യുദ്ധം
7. ബ്രിട്ടീഷ് ഇന്ത്യയിൽ മേയോ കോളേജ് സ്ഥാപിതമായത്?
A. അജ്മീരിൽ
B. ഡൽഹിയിൽ
...
ഉത്തരം : അജ്മീരിൽA. അജ്മീരിൽ
B. ഡൽഹിയിൽ
ബ്രിട്ടീഷ് ഇന്ത്യയിൽ മേയോ കോളേജ് സ്ഥാപിതമായത് - അജ്മീരിൽ
റിപ്പൺ കോളേജ് സ്ഥാപിതമായത് - കൽക്കട്ടയിൽ
ലേഡി ഇർവിൻ കോളേജ് സ്ഥാപിതമായത് - ഡൽഹിയിൽ
8. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സായുധ കലാപത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
A. വസുദേവ് ബൽവന്ത് ഫാഡ്കെ
B. ബിപിൻ ചന്ദ്രപാൽ
...
ഉത്തരം : വസുദേവ് ബൽവന്ത് ഫാഡ്കെA. വസുദേവ് ബൽവന്ത് ഫാഡ്കെ
B. ബിപിൻ ചന്ദ്രപാൽ
ഇന്ത്യയിലെ വിപ്ലവചിന്തകളുടെ പിതാവായി വാഴ്ത്തപ്പെടുന്നത് - ബിപിൻ ചന്ദ്രപാൽ
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സായുധ കലാപത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് - വസുദേവ് ബൽവന്ത് ഫാഡ്കെ
9. 1857-ലെ കലാപശേഷം നാനാ സാഹിബും അവധിലെ ബീഗവും പലായനം ചെയ്തത് ?
A. ബർമയിലേക്ക്
B. നേപ്പാളിലേക്ക്
...
ഉത്തരം : നേപ്പാളിലേക്ക്A. ബർമയിലേക്ക്
B. നേപ്പാളിലേക്ക്
1857-ലെ കലാപശേഷം നാനാ സാഹിബും അവധിലെ ബീഗവും പലായനം ചെയ്തത് - നേപ്പാളിലേക്ക്
ബഹദൂർഷാ രണ്ടാമനെ ബ്രിട്ടീഷുകാർ നാടുകടത്തിയത് - ബർമയിലേക്ക്
10. ബ്രിട്ടീഷിന്ത്യയിലെ മനു എന്നറിയപ്പെട്ടത്?
A. മെക്കാളെ പ്രഭു
B. ഡോ. ബി.ആർ. അംബേദ്കർ
...
ഉത്തരം : മെക്കാളെ പ്രഭുA. മെക്കാളെ പ്രഭു
B. ഡോ. ബി.ആർ. അംബേദ്കർ
ബ്രിട്ടീഷിന്ത്യയിലെ മനു എന്നറിയപ്പെട്ടത് - മെക്കാളെ പ്രഭു
ആധുനിക മനു എന്നറിയപ്പെടുന്നത് - ഡോ. ബി.ആർ. അംബേദ്കർ