119 പേർക്കാണ് 2021 ൽ പത്മ പുരസ്‌കാരങ്ങൾ ലഭിച്ചത്. ഏഴ് പേർ പത്മവിഭൂഷൻ പുരസ്‌കാരത്തിന് അർഹമായപ്പോൾ 10 പേർക്കാണ് പത്മഭൂഷൻ ലഭ്യമായി. 102 പേർക്ക് പത്മശ്രീ പുരസ്‌കാരവും ലഭിച്ചു. കേരളത്തിൽ നിന്ന് 6 പേർക്ക് പത്മ പുരസ്‌കാരങ്ങൾ ലഭിച്ചു.
പത്മവിഭൂഷൻ നേടിയവർ (7)
ഷിൻസോ
ആബെ : ജാപ്പനീസ് മുൻ പ്രധാനമന്ത്രി
എസ്.
പി. ബാലസുബ്രഹ്‌മണ്യം (മരണാനന്തരം) : കല
ഡോ. ബെല്ലെ
മോനപ്പ ഹെഗ്‌ഡെ : വൈദ്യശാസ്ത്രം
നരീന്ദെർ
സിങ് കാപാനി (മരണാനന്തരം) : ശാസ്ത്രം
മൗലാനാ
വാഹിദുദ്ദിൻ ഖാൻ : ആത്മീയ
ബി. ബി.
ലാൽ : ആർക്കിയോളജി
സുദർശൻ
സാഹു : കല
പത്മഭൂഷൻ നേടിയവർ (10)
കെ. എസ്.
ചിത്ര : സംഗീതം
സുമിത്ര
മഹാജൻ : മുൻ ലോക്‌സഭാ സ്പീക്കർ, പൊതുപ്രവർത്തനം
റാംവിലാസ്
പാസ്വാൻ (മരണാനന്തരം) : പൊതുപ്രവർത്തനം
തരുൺ
ഗെഗോയ് (മരണാനന്തരം) : പൊതുപ്രവർത്തനം
നൃപേന്ദ്ര
മിശ്ര : സിവിൽ സർവീസ്
രജനീകാന്ത്
ദേവിദാസ് ഷ്‌റോഫ് : വ്യവസായം
കേശുഭായ്
പട്ടേൽ (മരണാനന്തരം) : പൊതുപ്രവർത്തനം
ചന്ദ്രശേഖർ
കംമ്പറ : സാഹിത്യം
കൽബെ
സാദിഖ് (മരണാനന്തരം) : ആത്മീയത
തർലോചൻ
സിങ് : പൊതുപ്രവർത്തനം
പത്മശ്രീ പുരസ്‌കാരം നേടിയവർ (102)
കേരളത്തിൽ
നിന്ന് 5 പേർക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു.
കൈതപ്രം
ദാമോദരൻ നമ്പൂതിരി (ഗാനരചയിതാവും സംഗീതജ്ഞനും)
ഒ.എം.
നമ്പ്യാർ (കായിക പരിശീലകൻ)
ബാലൻ
പുത്തേരി (കല)
കെ.കെ.
രാമചന്ദ്ര പുലവർ (തോൽപാവക്കൂത്ത് കലാകാരൻ)
ഡോ. ധനഞ്ജയ് ദിവാകർ സച്‌ദേവ് (വൈദ്യശാസ്ത്രം)