1. ഭാരതീയ വിദ്യാഭവന്റെ സ്ഥാപകൻ?
A. ഡോ. രാജേന്ദ്രപ്രസാദ്
B. കെ.എം. മുൻഷി
...
ഉത്തരം : കെ.എം. മുൻഷിA. ഡോ. രാജേന്ദ്രപ്രസാദ്
B. കെ.എം. മുൻഷി
ബീഹാർ വിദ്യാപിഠം സ്ഥാപിച്ചത് - ഡോ. രാജേന്ദ്രപ്രസാദ്
ഭാരതീയ വിദ്യാഭവന്റെ സ്ഥാപകൻ - കെ.എം. മുൻഷി
2. അധ്വാനിക്കുന്നവരുടെ രാജകുമാരൻ എന്ന് ഗോപാലകൃഷ്ണ ഗോലെയെ വിശേഷിപ്പിച്ചത്?
A. ബാല ഗംഗാധര തിലക്
B. ഗാന്ധിജി
...
ഉത്തരം : ബാല ഗംഗാധര തിലക്A. ബാല ഗംഗാധര തിലക്
B. ഗാന്ധിജി
അധ്വാനിക്കുന്നവരുടെ രാജകുമാരൻ എന്ന് ഗോപാലകൃഷ്ണ ഗോലെയെ വിശേഷിപ്പിച്ചത് - ബാല ഗംഗാധര തിലക്
സത്യാഗ്രഹികളുടെ രാജകുമാരൻ എന്ന് യേശു ക്രിസ്തുവിനെ വിശേഷിപ്പിച്ചത് - ഗാന്ധിജി
3. ഹൗസ് ഓഫ് ലോർഡ്സിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ?
A. ദാദാഭായ് നവറോജി
B. എസ്.പി. സിൻഹ
...
ഉത്തരം : എസ്.പി. സിൻഹA. ദാദാഭായ് നവറോജി
B. എസ്.പി. സിൻഹ
ഹൗസ് ഓഫ് ലോർഡ്സിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ - എസ്.പി. സിൻഹ
ബ്രിട്ടീഷ് പാർലമെന്റംഗമായ ആദ്യത്തെ ഇന്ത്യക്കാരൻ - ദാദാഭായ് നവറോജി
ബ്രിട്ടീഷ് പാർലമെന്റംഗമായ രണ്ടാമത്തെ ഇന്ത്യക്കാരൻ - സർ മഞ്ചർജി മെർവഞ്ചി ഭവനഗ്രി
4. 1946 സെപ്തംബർ 2 ന് ഇടക്കാല സർക്കാർ അധികാരമേറ്റ ഇടക്കല മന്ത്രിസഭയുടെ അംഗബലം?
A. 15
B. 12
...
ഉത്തരം : 12A. 15
B. 12
1946 സെപ്തംബർ 2 ന് ഇടക്കാല സർക്കാർ അധികാരമേറ്റ ഇടക്കല മന്ത്രിസഭയുടെ അംഗബലം - 12
മുസ്ലീം ലീഗ് മന്ത്രിസഭയിൽ ചേരാൻ തീരുമാനിച്ചതിന്റെ ഫലമായി 1946 ഒക്ടോബർ 15 ന് മന്ത്രിസഭ പുന:സംഘടിച്ചതോടെ അംഗബലം - 14
സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ ക്യാബിനറ്റിന്റെ അംഗബലം - 15
5. ദക്ഷിണേന്ത്യയുടെ വന്ധ്യവയോധികൻ?
A. കെ.പി. കേശവൻ
B. ജി. സുബ്രഹ്മണ്യ അയ്യർ
...
ഉത്തരം : ജി. സുബ്രഹ്മണ്യ അയ്യർA. കെ.പി. കേശവൻ
B. ജി. സുബ്രഹ്മണ്യ അയ്യർ
ദക്ഷിണേന്ത്യയുടെ വന്ധ്യവയോധികൻ - ജി. സുബ്രഹ്മണ്യ അയ്യർ
കേരളത്തിന്റെ വന്ധ്യവയോധികൻ - കെ.പി. കേശവൻ
6. ജാലിയൻ വാല്ബാഗ് കുട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയത്?
A. ജനറൽ റെജിനാൾഡ് ഡയർ
B. മൈക്കൽ ഒ. ഡയർ
...
ഉത്തരം : ജനറൽ റെജിനാൾഡ് ഡയർA. ജനറൽ റെജിനാൾഡ് ഡയർ
B. മൈക്കൽ ഒ. ഡയർ
ജാലിയൻ വാല്ബാഗ് കുട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയത് - ജനറൽ റെജിനാൾഡ് ഡയർ
ഈ സമയത്ത് പഞ്ചാബ് ഗവർണർ - മൈക്കൽ ഒ. ഡയർ
7. ഉദ്ദം സിങിന്റെ സ്മരണാർഥം നാമകരണം ചെയ്യപ്പെട്ടിട്ടുള്ള 'ഉദ്ദം സിങ് നഗർ' സ്ഥിതി ചെയ്യുന്നത്?
A. ഉത്തരാണ്ഡ്
B. പഞ്ചാബ്
...
ഉത്തരം : ഉത്തരാണ്ഡിൽA. ഉത്തരാണ്ഡ്
B. പഞ്ചാബ്
പഞ്ചാബ് ഗവർണർ മൈക്കൽ ഒ. ഡയറിനെ കൊലപ്പെടുത്തിയത് - ഉദ്ദം സിങ്
ഉദ്ദം സിങ് ജനിച്ചത് - പഞ്ചാബിലാണ്
ഉദ്ദം സിങിന്റെ സ്മരണാർഥം നാമകരണം ചെയ്യപ്പെട്ടിട്ടുള്ള 'ഉദ്ദം സിങ് നഗർ' സ്ഥിതി ചെയ്യുന്നത് - ഉത്തരാണ്ഡിൽ
8. വൈസ്രോയി എന്ന സ്ഥാനപ്പേര് ബ്രിട്ടീഷ് ഇന്ത്യയിൽ ആരംഭിച്ചത്?
A. 1858 ൽ
B. 1947 ൽ
...
ഉത്തരം : 1858 ൽB. 1947 ൽ
വൈസ്രോയി എന്ന സ്ഥാനപ്പേര് ബ്രിട്ടീഷ് ഇന്ത്യയിൽ ആരംഭിച്ചത് - 1858 ൽ
നിർത്തലാക്കിയത് - 1947 ൽ
9. തെലുങ്കു പിതാമഹൻ എന്നറിയപ്പെട്ടത്?
A. വീരേശലിംഗം
B. കൃഷ്ണദേവരായർ
...
ഉത്തരം : കൃഷ്ണദേവരായർA. വീരേശലിംഗം
B. കൃഷ്ണദേവരായർ
ആധുനിക ആന്ധ്രയുടെ പിതാവ് എന്നറിയപ്പെട്ടത് - വീരേശലിംഗം
തെലുങ്കു പിതാമഹൻ എന്നറിയപ്പെട്ടത് - കൃഷ്ണദേവരായർ
10. മറാത്ത മാക്യവെല്ലി എന്നറിയപ്പെട്ടത്?
A. നാനാ ഫഡ്നാവിസ്
B. ബാലഗംഗാധര തിലകൻ
...
ഉത്തരം : നാനാ ഫഡ്നാവിസ്A. നാനാ ഫഡ്നാവിസ്
B. ബാലഗംഗാധര തിലകൻ
മറാത്ത മാക്യവെല്ലി എന്നറിയപ്പെട്ടത് - നാനാ ഫഡ്നാവിസ്
മറാത്ത കേസരി എന്നു വിളിച്ചത് - ബാലഗംഗാധര തിലകനെയണ്