1. എഴുത്തച്ഛനുമായി ബന്ധപ്പെട്ട ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏതാണ്?
(I) എഴുത്തച്ഛനെ പുതുമലയാൺമതൻ മഹേശ്വരൻ എന്നു പ്രകീർത്തിച്ചത് വള്ളത്തോളാണ്
(II) എഴുത്തച്ഛനെ സ്വാധീനിച്ച തമിഴ് കാവ്യരീതിയാണ് പൈങ്കിളിക്കണ്ണി
(III) എഴുത്തച്ഛന്റെ കൃതികളിലെ പ്രധാന വൃത്തമാണ് കാകളി
(IV) എഴുത്തച്ഛന്റെ ജീവിതകാലം പതിനാലാം നൂറ്റാണ്ടാണ്
A) II & III
B) I
C) I & IV
D) IV
...
ഉത്തരം : D) IV(I) എഴുത്തച്ഛനെ പുതുമലയാൺമതൻ മഹേശ്വരൻ എന്നു പ്രകീർത്തിച്ചത് വള്ളത്തോളാണ്
(II) എഴുത്തച്ഛനെ സ്വാധീനിച്ച തമിഴ് കാവ്യരീതിയാണ് പൈങ്കിളിക്കണ്ണി
(III) എഴുത്തച്ഛന്റെ കൃതികളിലെ പ്രധാന വൃത്തമാണ് കാകളി
(IV) എഴുത്തച്ഛന്റെ ജീവിതകാലം പതിനാലാം നൂറ്റാണ്ടാണ്
A) II & III
B) I
C) I & IV
D) IV
ശരിയായവ
എഴുത്തച്ഛനെ പുതുമലയാൺമതൻ മഹേശ്വരൻ എന്നു പ്രകീർത്തിച്ചത് വള്ളത്തോളാണ്
എഴുത്തച്ഛനെ സ്വാധീനിച്ച തമിഴ് കാവ്യരീതിയാണ് പൈങ്കിളിക്കണ്ണി
എഴുത്തച്ഛന്റെ കൃതികളിലെ പ്രധാന വൃത്തമാണ് കാകളി
എഴുത്തച്ഛന്റെ ജീവിതകാലം പതിനാറാം നൂറ്റാണ്ടാണ്
2. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ എവ?
(I) മലയാളം - പോർച്ചുഗീസ് നിഘണ്ടുവിന്റെ കർത്താവാണ് അർണ്ണോസ് പാതിരി
(II) അർണ്ണോസ് പാതിരിയുടെ ആദ്യ കൃതിയാണ് പുത്തൻ പാന
(III) പുത്തൻ പാനയുടെ വൃത്തമാണ് സർപ്പണി
(IV) പുത്തൻ പാനയ്ക്കു പറയുന്ന മറ്റൊരു പേരാണ് കൂദാശപ്പാന
A) II & III
B) I, II & III
C) I, II, III & IV
D) I & IV
...
ഉത്തരം : C) I, II, III & IV(I) മലയാളം - പോർച്ചുഗീസ് നിഘണ്ടുവിന്റെ കർത്താവാണ് അർണ്ണോസ് പാതിരി
(II) അർണ്ണോസ് പാതിരിയുടെ ആദ്യ കൃതിയാണ് പുത്തൻ പാന
(III) പുത്തൻ പാനയുടെ വൃത്തമാണ് സർപ്പണി
(IV) പുത്തൻ പാനയ്ക്കു പറയുന്ന മറ്റൊരു പേരാണ് കൂദാശപ്പാന
A) II & III
B) I, II & III
C) I, II, III & IV
D) I & IV
ശരിയായവ
മലയാളം - പോർച്ചുഗീസ് നിഘണ്ടുവിന്റെ കർത്താവാണ് അർണ്ണോസ് പാതിരി
അർണ്ണോസ് പാതിരിയുടെ ആദ്യ കൃതിയാണ് പുത്തൻ പാന
പുത്തൻ പാനയുടെ വൃത്തമാണ് സർപ്പണി
പുത്തൻ പാനയ്ക്കു പറയുന്ന മറ്റൊരു പേരാണ് കൂദാശപ്പാന
3. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് എത്?
(I) ആസ്ട്രേലിയൻ കവിയായ ജൂഡിറ്റ് റൈറ്റിന്റെ കവിത ‘പ്രമാണം’ എന്ന പേരിൽ വിവർത്തനം ചെയ്തത് കെ. രാമകൃഷണനാണ്
‘(II) സ്മരണ’ എന്ന വിവർത്തന കവിത എഴുതിയത് ആർ. രാമചന്ദ്രനാണ്
(III) ഒമർഖയ്യാമിന്റെ ‘റൂബായിയാത്ത്’ വിവർത്തനം ചെയ്ത മലയാള കവി കെ. ജയകുമാറാണ്
A) II & III
B) I
C) I & II
D) III
...
ഉത്തരം : B) I(I) ആസ്ട്രേലിയൻ കവിയായ ജൂഡിറ്റ് റൈറ്റിന്റെ കവിത ‘പ്രമാണം’ എന്ന പേരിൽ വിവർത്തനം ചെയ്തത് കെ. രാമകൃഷണനാണ്
‘(II) സ്മരണ’ എന്ന വിവർത്തന കവിത എഴുതിയത് ആർ. രാമചന്ദ്രനാണ്
(III) ഒമർഖയ്യാമിന്റെ ‘റൂബായിയാത്ത്’ വിവർത്തനം ചെയ്ത മലയാള കവി കെ. ജയകുമാറാണ്
A) II & III
B) I
C) I & II
D) III
ശരിയായവ
ആസ്ട്രേലിയൻ കവിയായ ജൂഡിറ്റ് റൈറ്റിന്റെ കവിത ‘പ്രമാണം’ എന്ന പേരിൽ വിവർത്തനം ചെയ്തത് സുഗതകുമാരിയാണ്
‘സ്മരണ’ എന്ന വിവർത്തന കവിത എഴുതിയത് ആർ. രാമചന്ദ്രനാണ്
ഒമർഖയ്യാമിന്റെ ‘റൂബായിയാത്ത്’ വിവർത്തനം ചെയ്ത മലയാള കവി കെ. ജയകുമാറാണ്
4. കൂത്തുമായി ബന്ധപ്പെട്ട ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏതാണ്?
(I) കൂത്തും കൂടിയാട്ടവും നടത്തുന്ന ക്ഷേത്രങ്ങളിലെ പ്രത്യേക അരങ്ങാണ് കൂത്തമ്പലം
(II) കൂത്തുനടത്താൻ അധികാരമുള്ള സമുദായമാണ് ചാക്യാർ
(III) ചാക്യാർ കൂത്തിലെ ജീവനായ രസം ഹാസ്യമാണ്
(IV) പൂർണ്ണമായും സംസ്കൃതത്തിൽ നടത്തുന്ന കൂത്താണ് നങ്ങ്യാർ കൂത്ത്
A) I, II, III & IV
B) I, II & III
C) II & III
D) I & IV
...
ഉത്തരം : A) I, II, III & IV(I) കൂത്തും കൂടിയാട്ടവും നടത്തുന്ന ക്ഷേത്രങ്ങളിലെ പ്രത്യേക അരങ്ങാണ് കൂത്തമ്പലം
(II) കൂത്തുനടത്താൻ അധികാരമുള്ള സമുദായമാണ് ചാക്യാർ
(III) ചാക്യാർ കൂത്തിലെ ജീവനായ രസം ഹാസ്യമാണ്
(IV) പൂർണ്ണമായും സംസ്കൃതത്തിൽ നടത്തുന്ന കൂത്താണ് നങ്ങ്യാർ കൂത്ത്
A) I, II, III & IV
B) I, II & III
C) II & III
D) I & IV
ശരിയായവ
കൂത്തും കൂടിയാട്ടവും നടത്തുന്ന ക്ഷേത്രങ്ങളിലെ പ്രത്യേക അരങ്ങാണ് കൂത്തമ്പലം
കൂത്തുനടത്താൻ അധികാരമുള്ള സമുദായമാണ് ചാക്യാർ
ചാക്യാർ കൂത്തിലെ ജീവനായ രസം ഹാസ്യമാണ്
പൂർണ്ണമായും സംസ്കൃതത്തിൽ നടത്തുന്ന കൂത്താണ് നങ്ങ്യാർ കൂത്ത്
5.'അടുക്കള അലമാരിയിലെ പലവ്യഞ്ജനപ്പെട്ടിയുടെ ഇടയിൽ, ഉപ്പിന്റേയും മുളകിന്റേയും മഞ്ഞൾപ്പൊടിയുടേയും കൂട്ടത്തിൽ ഒരു കടലാസ് പെൻസിൽ കൂടി സ്ഥലം പിടിച്ചു' എഴുതിയത് ?
...
ഉത്തരം : ലളിതാംബികാ അന്തർജനം