2022 ലെ ബിരുദതല മുഖ്യപരീക്ഷയുടെ സിലബസ് പി.എസ്.സി. പ്രസിദ്ധീകരിച്ചു. ഓരോ തസ്തികകളുടെയും മാർക്ക് വിവരങ്ങളും ചുവടെ നൽകുന്നു.
സെക്രട്ടേറിയറ്റ്
അസിസ്റ്റന്റ് 2021 (57/2021, 58/2021)
സ്‌പെഷ്യൽ ബ്രാഞ്ച്
അസിസ്റ്റന്റ്, പോലീസ് (315/2019)
സെയിൽസ് അസിസ്റ്റന്റ്
(309/2018)
മാർക്ക് ഡിസ്ട്രിബ്യൂഷൻ
1. പൊതുവിജ്ഞാനം
(55 മാർക്ക്)
ചരിത്രം (5 മാർക്ക്)
ഭൂമിശാസ്ത്രം
(5 മാർക്ക്)
ധനതത്വശാസ്ത്രം
(5 മാർക്ക്)
ഇന്ത്യൻ
ഭരണഘടന (5 മാർക്ക്)
കേരളം
- ഭരണവും ഭരണസംവിധാനങ്ങളും (10 മാർക്ക്)
ജീവശാസ്ത്രവും
പൊതുജനാരോഗ്യവും (6 മാർക്ക്)
ഭൗതികശാസ്ത്രം
(3 മാർക്ക്)
രസതന്ത്രം
(3 മാർക്ക്)
കല, സാഹിത്യം,
സംസ്‌കാരം, കായികം (5 മാർക്ക്)
കമ്പ്യൂട്ടർ
-അടിസ്ഥാന വിവരങ്ങൾ (3 മാർക്ക്)
സുപ്രധാന
നിയമങ്ങൾ (5 മാർക്ക്)
2. ആനുകാലിക
വിഷയങ്ങൾ (15 മാർക്ക്)
3. ലഘുഗണിതവും,
മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും (10 മാർക്ക്)
4. ഇംഗ്ലീഷ്
(10 മാർക്ക്)
5. പ്രാദേശിക ഭാഷകൾ (മലയാളം , കന്നഡ, തമിഴ്) (10 മാർക്ക്)
സബ് ഇൻസ്‌പെക്ടർ
(386/2019,
387/2019, 388/2019, 389/2019, 390/2019, 435/2019, 24/2021)
അസിസ്റ്റന്റ് ജയിലർ
(494/2019)
എക്‌സൈസ് ഇൻസ്‌പെക്ടർ
(497/2019, 498/2019)
ഡേറ്റാ എൻട്രി ഓപ്പറേറ്റർ
(60/2020)
മാർക്ക് ഡിസ്ട്രിബ്യൂഷൻ
1. പൊതുവിജ്ഞാനം
(42 മാർക്ക്)
ചരിത്രം (5 മാർക്ക്)
ഭൂമിശാസ്ത്രം
(5 മാർക്ക്)
ധനതത്വശാസ്ത്രം
(5 മാർക്ക്)
ഇന്ത്യൻ
ഭരണഘടന (8 മാർക്ക്)
കേരളം
- ഭരണവും ഭരണസംവിധാനങ്ങളും (5 മാർക്ക്)
ജീവശാസ്ത്രവും
പൊതുജനാരോഗ്യവും (4 മാർക്ക്)
ഭൗതികശാസ്ത്രം
(3 മാർക്ക്)
രസതന്ത്രം
(3 മാർക്ക്)
കല, സാഹിത്യം,
സംസ്‌കാരം, കായികം (4 മാർക്ക്)
2. ആനുകാലിക
വിഷയങ്ങൾ (8 മാർക്ക്)
3. ലഘുഗണിതവും,
മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും (10 മാർക്ക്)
4. ഇംഗ്ലീഷ്
(10 മാർക്ക്)
5. പ്രാദേശിക
ഭാഷകൾ (മലയാളം , കന്നഡ, തമിഴ്) (10 മാർക്ക്)
6. സ്‌പെഷ്യൽ ടോപ്പിക് (20 മാർക്ക്)
അസിസ്റ്റന്റ്, അഡ്മിനിസ്‌ട്രേറ്റീവ്
ട്രൈബ്യൂണൽ (59/2020)
മാർക്ക് ഡിസ്ട്രിബ്യൂഷൻ
1. പൊതുവിജ്ഞാനം
(12 മാർക്ക്)
ചരിത്രം (2 മാർക്ക്)
ഭൂമിശാസ്ത്രം
(2 മാർക്ക്)
ധനതത്വശാസ്ത്രം
(2 മാർക്ക്)
ജീവശാസ്ത്രവും
പൊതുജനാരോഗ്യവും (2 മാർക്ക്)
ഭൗതികശാസ്ത്രം
(1 മാർക്ക്)
രസതന്ത്രം
(1 മാർക്ക്)
കല, കായികം,
സാഹിത്യം, സംസ്‌കാരം (1 മാർക്ക്)
കമ്പ്യൂട്ടർ
-അടിസ്ഥാന വിവരങ്ങൾ (1 മാർക്ക്)
2. ആനുകാലിക
വിഷയങ്ങൾ (8 മാർക്ക്)
3. ലഘുഗണിതവും,
മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും (10 മാർക്ക്)
4. ഇംഗ്ലീഷ്
(10 മാർക്ക്)
5. പ്രാദേശിക
ഭാഷകൾ (മലയാളം , കന്നഡ, തമിഴ്) (10 മാർക്ക്)
6. നിയമം (50 മാർക്ക്)
Sales Assistant
(Handicraft Development Corporation of Kerala) (Cat. No. 309/2018 (SR from
SC/ST), 38/2020),
Special Branch
Assistant - S B C I D {Kerala Police Service} (Cat. No. 315/2019),
Assistant in
Finance Department (SR for SC/ST) (Cat. No. 25/2021),
Assistant/Auditor
in Govt. Secretariat/ Kerala Public Service Commission/ Advocate General’s
Office (Ernakulam)/ Local Fund Audit Department/ Office of the Vigilance
Tribunal/ Special Judge and Enquiry Commissioner Office (Cat. No. 57/2021, 58/2021(By
Transfer)
Armed Police Sub
Inspector(Trainee) – Open Market {Police (Armed Police Battalion}(Cat.No.
386/2019, 387/2019
Sub Inspector Of
Police(Trainee) (Kcp)- Open Market {Police (Kerala Civil
Police)}
(Cat.No.388/2019, 389/2019, 390/2019)
Sub Inspector Of
Police (Trainee) {Police (Kerala Civil Police)}(Cat.No. 435/2019) Women Sub
Inspector in Kerala Police Service (Cat.No. 23/2021)
Sub Inspector of
Police in Kerala Police Service (Cat.No.24/2021)
Asst Jailor Gr I/
Suprnt.-Subjail/Supervisor-Open Prison/Supervisor-Borstal School/Armorour-Sica
Etc {Jails} (Cat.No. 494/2019, 495/2019, 496/2019)
Assistant {Kerala
Administrative Tribunal} (Cat.No. 59/2020)
Excise Inspector (Trainee)
{Excise} (Cat.No. 497/2019, 498/2019)
Data Entry
Operator {Scheduled Tribe Development Department} (Cat.No. 60/2020)