state film awards-notes-in malayalam for kerala psc exams-കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020-51th

അമ്പത്തൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നടിയും സംവിധായികയുമായി സുഹാസിനി അദ്ധ്യക്ഷയായ ജൂറിയാണ് തിരഞ്ഞെടുത്തത്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 

മികച്ച സിനിമ - ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ

മികച്ച രണ്ടാമത്തെ ചിത്രം - തിങ്കളാഴ്ച നിശ്ചയം (സെന്ന ഹെഗ്ഡേ)

മികച്ച നടൻ - ജയസൂര്യ (സിനിമ- വെള്ളം)

മികച്ച നടി - അന്ന ബെൻ (കപ്പേള)

മികച്ച സംവിധായകൻ - സിദ്ധാർഥ്‌  ശിവ (ചിത്രം - എന്നിവർ)

ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രത്തിനുള്ള പ്രത്യേക പുരസ്‌കാരം - അയ്യപ്പനും കോശിയും (സംവിധാനം - സച്ചി)

മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം -  ജിയോ ബേബി (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ)

മികച്ച കുട്ടികളുടെ സിനിമ - ബൊണാമി

മികച്ച ഗായകൻ - ഷഹബാസ് അമൻ

മികച്ച ഗായിക- നിത്യ മാമൻ (സൂഫിയും സുജാതയും)

സംഗീത സംവിധാനം - എം. ജയചന്ദ്രൻ (സൂഫിയും സുജാതയും)

മികച്ച ഗാനരചയിതാവ്: അൻവർ അലി (മാലിക്, ഭൂമിയിലെ മനോഹര സ്വകാര്യം)

മികച്ച തിരക്കഥാകൃത്ത് - ജിയോ ബേബി (ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനൻ)

മികച്ച ബാലതാരം (ആൺകുട്ടി): നിരഞ്ജൻ എസ് (കാസിമിന്റെ കടൽ)

മികച്ച ബാലതാരം (പെൺകുട്ടി): അരവ്യ ശർമ്മ (ബാർബി)

മികച്ച സ്വഭാവ നടൻ - സുധീഷ്

മികച്ച സ്വഭാവ നടി - ശ്രീ രേഖ (വെയിൽ)

പ്രത്യേക ജൂറി പരാമർശം 

സിജി പ്രദീപ് -  (അഭിനയം (ഭാരതപുഴ)

നാഞ്ചിയമ്മ - സ്ത്രീ/ ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ് (അയ്യപ്പനും കോശിയും)

നളിനി ജമീല – വസ്ത്രാലങ്കാരം (ഭാരതപുഴ)

 kerala film awards 2020 current affairs notes Kerala PSC 10th  Tenth Plus Two Degree Level Prelims Mains Exam PDF free download-current-affairs notes malayalam