പി.എസ്.സി. പരീക്ഷകളിൽ ആശങ്കയുണ്ടാക്കുന്ന, പരസ്പരം മാറിപ്പോകാൻ സാധ്യതയുള്ള വസ്തുതകളെ ഉൾപ്പെടുത്തികൊണ്ടുള്ള ക്വിസ്സാണ് ചുവടെ നൽകിയിരിക്കുന്നത്. നെഗറ്റീവ് മാർക്കിൽ നിന്ന് രക്ഷനേടാൻ ഇത് നിങ്ങളെ സഹായിക്കും.
kerala psc confusing facts malayalam quiz 04_PSC SPACE

1. അരവിന്ദഘോഷിന്റെ ശിഷ്യ?
A. മീരാ ബെഹൻ
B. മീരാ റിച്ചാർഡ്
... ഉത്തരം : മീരാ റിച്ചാർഡ്
അരവിന്ദഘോഷിന്റെ ശിഷ്യ - മീരാ റിച്ചാർഡ്
ഗാന്ധിജിയുടെ ശിഷ്യ - മീരാ ബെഹൻ




2. ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് രൂപംകൊണ്ടത്?
A. 1947 ൽ
B. 1920 ൽ
... ഉത്തരം : 1920 ൽ
ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് രൂപംകൊണ്ടത് - 1920 ൽ
ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് രൂപംകൊണ്ടത് - 1947 ൽ




3. കുക്കാ കലാപം നടന്നത് എവിടെ?
A. പഞ്ചാബ്
B. ബംഗാൾ
... ഉത്തരം : പഞ്ചാബ്
സന്ന്യാസി കലാപം, തേഭാഗ കലാപം - ബംഗാൾ
കുക്കാ കലാപം - പഞ്ചാബ്
മുണ്ടാ കലാപം - ജാർഖണ്ഡ്




4. പോണ്ടിച്ചേരി സ്ഥാപിച്ചത്?
A. ഫ്രാൻസിസ് മാർട്ടിൻ
B. ഫ്രാൻസിസ് ഡേ
... ഉത്തരം : ഫ്രാൻസിസ് മാർട്ടിൻ
പോണ്ടിച്ചേരി സ്ഥാപിച്ചത് - ഫ്രാൻസിസ് മാർട്ടിൻ
മദ്രാസ് നഗരത്തിന്റെ സ്ഥാപകൻ - ഫ്രാൻസിസ് ഡേ




5. മുഹമ്മദൻ ലിറ്റററി സൊസൈറ്റിയുടെ സ്ഥാപകൻ?
A. നവാബ് അബ്ദുൾ ലത്തീഫ്
B. സർ സയ്യിദ് അഹമ്മദ് ഖാൻ
... ഉത്തരം : നവാബ് അബ്ദുൾ ലത്തീഫ്
മുഹമ്മദൻ ലിറ്റററി സൊസൈറ്റിയുടെ സ്ഥാപകൻ - നവാബ് അബ്ദുൾ ലത്തീഫ്
മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചത് - സർ സയ്യിദ് അഹമ്മദ് ഖാൻ




6. നിരങ്കാരി പ്രസ്ഥാനം ആരംഭിച്ചത്?
A. ബാലക് സിങ്
B. ദയാൽ ദാസ്
... ഉത്തരം : ദയാൽ ദാസ്
നിരങ്കാരി പ്രസ്ഥാനം ആരംഭിച്ചത് - ദയാൽ ദാസ്
നാംദരി പ്രസ്ഥാനം തുടങ്ങിയത് - ബാലക് സിങ്




7. ഇന്ത്യൻ ദേശീയതയുടെ പിതാമഹൻ എന്നറിയപ്പെടുന്നത്?
A. രാജ് നാരായൺ ബോസ്
B. റഹ്മത്ത് അലി
... ഉത്തരം : രാജ് നാരായൺ ബോസ്
ഇന്ത്യൻ ദേശീയതയുടെ പിതാമഹൻ എന്നറിയപ്പെടുന്നത്- രാജ് നാരായൺ ബോസ്
പാകിസ്ഥാൻ ദേശീയതയുടെ പിതാമഹൻ എന്നറിയപ്പെടുന്നത് - റഹ്മത്ത് അലി




8. ഇന്ത്യയിലെ ആദ്യത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റ്?
A. ലിസ്റ്റോവൽ പ്രഭു
B. സ്റ്റാൻലി പ്രഭു
... ഉത്തരം : സ്റ്റാൻലി പ്രഭു
ഇന്ത്യയിലെ ആദ്യത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് - സ്റ്റാൻലി പ്രഭു
ഇന്ത്യയിലെ അവസാനത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് -ലിസ്റ്റോവൽ പ്രഭു (അഥവാ വില്യം ഫ്രാൻസിസ് ഹെയർ)




9. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി?
A. ഹാരോൾഡ് മാക് മില്ലൻ
B. ജോർജ് അഞ്ചാമൻ
... ഉത്തരം : ഹാരോൾഡ് മാക് മില്ലൻ
ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് രാജാവ് - ജോർജ് അഞ്ചാമൻ
ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി - ഹാരോൾഡ് മാക് മില്ലൻ




10. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ബ്രിട്ടീഷ് രാജാവ്?
A. ജോർജ് ആറാമൻ
B. ക്ലമന്റ് ആറ്റ്ലി
... ഉത്തരം : ജോർജ് ആറാമൻ
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ബ്രിട്ടീഷ് രാജാവ് - ജോർജ് ആറാമൻ
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി - ക്ലമന്റ് ആറ്റ്ലി