2021 ലെ കേരളവുമായി ബന്ധപ്പെട്ട് കേരള പി.എസ്.സി. പരീക്ഷകളിൽ ചോദിക്കാൻ സാധ്യതയുള്ള ആനുകാലിക വിവരങ്ങളാണ് ചുവടെ നൽകുന്നത്.
മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമയുടെ സ്മരണയ്ക്കുള്ള പുരസ്‌കാരത്തിന്
അർഹയായത് - കെ.കെ ശൈലജ ടീച്ചർ
വിദ്യാർത്ഥികളുടെ
ശാരീരിക മാനസിക ആരോഗ്യം, കായികക്ഷമത എന്നിവ ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ
നടപ്പിലാക്കുന്ന പദ്ധതി - പ്ലേ ഫോർ ഹെൽത്ത്
ദേശീയ
കോസ്റ്റൽ റോവിങ് അക്കാദമി നിലവിൽ വരുന്നത് - ആലപ്പുഴയിൽ
സഹകരണ
പ്രസ്ഥാനങ്ങളുടെ ആഗോള സംഘടനയായ ഇന്റർ നാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് പ്രസിദ്ധീകരിച്ച
ലോക കോ-ഓപ്പറേറ്റീവ് മോണിറ്റർ 2020 റിപ്പോർട്ടിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് - ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ്
സൊസൈറ്റി
സംസ്ഥാന
ആരോഗ്യ വകുപ്പിന്റെ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ഗുഡ്‌വിൽ അംബാസഡറായത് - മോഹൻലാൽ
അന്തരിച്ച
കവയിത്രി സുഗതകുമാരിയുടെ ഓർമ്മയ്ക്കായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി - നാട്ടുമാന്തോപ്പുകൾ
ഇന്ത്യയിലെ
ആദ്യത്തെ ലേബർ മൂവ്‌മെന്റ് സ്ഥാപിതമായത് - ആലപ്പുഴയിൽ
സംസ്ഥാനത്തിലെ
ഏറ്റവും ദൈർഘ്യമേറിയ ബഡ്ജറ്റ് അവതരിപ്പിച്ചത് - തോമസ് ഐസക്
കേരളത്തിലെ
ആദ്യ പാരാസെയിലിങ്ങ് ആരംഭിച്ച സ്ഥലം - കോവളം
അഴിമതിയെക്കുറിച്ചുള്ള
രഹസ്യവിവരം നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി - അഴിമതിമുക്ത കേരളം
13-മത്
ബഷീർ പുരസ്‌കാരത്തിന് അർഹനായത് - പ്രൊഫ. എം.കെ.
സാനു (അജയ്യതയുടെ അമരസംഗീതം)
സംസ്ഥാനത്ത്
അതിഥി തൊഴിലാളികൾക്ക് സുരക്ഷിതമായ താമസസൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച
പദ്ധതി - ആലയ്
2021
ൽ അന്തരിച്ച കെ.വി. വിജയദാസ് ഏത് മണ്ഡലത്തിലെ എം.എൽ.എ. ആയിരുന്നു - കോങ്ങാട്
സംസ്ഥാന
ആരോഗ്യ വകുപ്പ് നൂറ് ട്രാൻജൻഡർ വ്യക്തികൾക്ക് ഏത് പദ്ധതി പ്രകാരമാണ് തുടർവിദ്യാഭ്യാസ
ധനസഹായം നൽകാൻ തീരുമാനിച്ചത് - സമന്വയ പദ്ധതി
ഇന്ത്യയിലെ
ആദ്യത്തെ സൂപ്പർ ഫാബ് ലാബ് സ്ഥാപിതമായത് - കൊച്ചിയിൽ
കേരള
സാമൂഹിക സന്നദ്ധസേനയുടെ ബ്രാൻഡ് അംബാസഡറായി തെരഞ്ഞെടുത്തത് - ടൊവിനോ തോമസിനെ
കേരളത്തിലെ
ആദ്യ ഹരിത സബ് ജയിൽ - കണ്ണൂർ സബ്ജയിൽ
റേഡിയോ
ഏഷ്യയുടെ 2020 ലെ ന്യൂസ് പേഴ്‌സൺ ഓഫ് ദി ഇയർ പുരസ്‌കാരത്തിന് അർഹയായത് - കെ. കെ. ശൈലജ ടീച്ചർ
പട്ടികവർഗ്ഗ
വിഭാഗത്തിൽ നിന്നുള്ള രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡ്ന്റ് - രാധികാ മാധവൻ
കേരള
സാംസ്‌കാരിക വകുപ്പ് ഏർപ്പെടുത്തിയ 2020 ലെ മാതൃഭാഷാ പ്രതിഭാ പുരസ്‌കാരത്തിന് അർഹനായത്
- ഡോ. അശോക് ഡിക്രൂസ്
കേന്ദ്രസർക്കാർ
2021 ൽ പരിസ്ഥിതി ദുർബല മേലയായി പ്ര്യാപിച്ച കേരളത്തിലെ നാഷണൽ പാർക്ക് - മതികെട്ടാൻ ചോല
പ്രേം
നസീർ സാംസ്‌കാരികവേദി പുരസ്‌കാരം ലഭിച്ചത് - നെയ്യാറ്റിൻകര
കോമളത്തിന്
രാജ്യാന്തര
ഏകദിനത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി എന്ന വിശേഷണത്തിന് ഉടമയായത് - സി. പി. റിസ്‌വാൻ
അടുത്തിടെ
അന്തരിച്ച കവിയും ഗാനരചയിതാവും - അനിൽ പനച്ചൂരാൻ
തുടർച്ചയായി
അഞ്ചാം വർഷവും ദേശീയ ഊർജജ സംരക്ഷണ പുരസ്‌കാരം ലഭിച്ച സംസ്ഥാനം - കേരളം
അടുത്തിടെ
അന്തരിച്ച കവി - നീലംപേരൂർ മധുസൂദനൻ നായർ
കേരളത്തിലെ
ആദ്യത്തെ ട്രൈബൽ താലൂക്ക് നിലവിൽ വന്നത് - അട്ടപ്പാടിയിൽ
രാജ്യത്തെ
ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ആരംഭിച്ചത് - കേരളം
കുഞ്ചൻനമ്പ്യാർ
പുരസ്‌കാരം ലഭിച്ചത് - പ്രഭാവർമ്മക്ക്
കേരള
സംസ്ഥാന ക്ഷീരവികസന വകുപ്പ്, ക്ഷീരകർഷകരുടെയും കുടുംബങ്ങളുടെയും സാമൂഹിക സുരക്ഷ ഉറപ്പാക്കുക
എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി - ക്ഷീരസാന്ത്വനം
2019-20
ലെ സ്വരാജ് ട്രോഫി പുരസ്‌കാരം ലഭിച്ചത് - പാപ്പിനിശ്ശേരി
പഞ്ചായത്ത് (കണ്ണൂർ)
മികച്ച
ബ്ലോക്കായി തെരഞ്ഞെടുത്തത് - മുഖത്തല പഞ്ചായത്ത്
(കൊല്ലം)
മികച്ച
ജില്ലാ പഞ്ചായത്തായി തെരഞ്ഞെടുത്തത് - തിരുവനന്തപുരം
2019
ലെ കേരളസർക്കാരിന്റെ സംസ്ഥാന കഥകളി പുരസ്‌കാരം ലഭിച്ചത് - വാഴേങ്കട വിജയന്
2020
ലെ പുരസ്‌കാരം ലഭിച്ചത് - സദനം ബാലകൃഷ്ണന്
2019
ലെ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചത് - പി.വത്സല, എൻ.വി.പി. ഉണിത്തിരി എന്നിവർക്ക്
സംസ്ഥാന
സർക്കാരിന്റെ അതിവേഗ ഇന്റർനെറ്റ് വിതരണപദ്ധതി - കെഫോൺ
കേരള
സർവ്വകലാശാലയുടെ ഒ.എൻ.വി പുരസ്‌കാരം ലഭിച്ചത് - കെ.സച്ചിദാനന്ദന്
ജ്ഞാനപ്പാന
പുരസ്‌കാരം ലഭിച്ചത് - കെ.ബി. ശ്രീദേവിക്ക്
ഇന്ത്യയിലെ
ആദ്യത്തെ പ്രതിരോധപാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത് എവിടെ - ഒറ്റപ്പാലത്ത്
കവി അയ്യപ്പപ്പണിക്കരുടെ
ഓർമ്മയ്ക്കായി വിദേശഭാഷാ സെന്ററും സുഗതകുമാരിയുടെ പേരിൽ സ്‌മൃതിവനവും സ്ഥാപിക്കുന്നതെവിടെ
- കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാമ്പസിൽ
കേരള
നിയമസഭയിലേക്ക് മത്സരിക്കുന്ന ആദ്യ ട്രാൻസ്ജൻഡർ സ്ഥാനാർത്ഥി - അനന്യ കുമാരി അലക്‌സ്
ആഭ്യന്തര
വിനോദ സഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ 2021 മാർച്ചിൽ കേരള ടൂറിസം വകുപ്പ്
ആവിഷ്‌കരിച്ച ക്യാമ്പയിൻ -മൈ ഫസ്റ്റ് ട്രിപ്പ്
2021
കുഞ്ചൻ
നമ്പ്യാർ സാംസ്‌കാരിക സമിതി ഏർപ്പെടുത്തിയ അക്ഷരശ്രീ പുരസ്‌കാരം ലഭിച്ചത് - കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്
ഗാർഹികപീഡനത്തിൽ
നിന്ന് വനിതകളുടെ സംരക്ഷണം ലക്ഷ്യമാക്കി സംസ്ഥാന വനിത ശിശുവികസന വകുപ്പും തപാൽ വകുപ്പും
ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി - രക്ഷാദൂത്
കേരള
ഐ.ടി പാർക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റത് - ജോൺ എം തോമസ്
കൊച്ചിൻ
ദേവസ്വം ബോർഡിന്റെ 2021 ലെ മല്ലപ്പിള്ളി ഗോവിന്ദൻകുട്ടി നായർ സ്മാരക പുരസ്‌കാരത്തിന്
അർഹനായത് - വാദ്യകലാകാരൻ കിഴക്കൂട്ട് അനിയൻ
മാരാർ
സംസ്ഥാന
സാക്ഷരതമിഷൻ മുനേ പാലക്കാട് ജില്ലയിൽ നടക്കുന്ന കേന്ദ്ര സർക്കാരിന്റെ പ്രത്യേക സാക്ഷരത
പദ്ധതി - പഠനാ ലിഖ്‌ന അഭിയാൻ
ടോക്കിയോ
ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയ പുരുഷ ലോങ് ജംപിൽ ദേശീയ റിക്കോർഡ് സ്വന്തമാക്കിയ മലയാളി
- എം.ശ്രീശങ്കർ
കേരളത്തിലെ
ആദ്യത്തെ സമ്പൂർണ്ണ വനിതാ പാസ്‌പോർട്ട് സേവാ കേന്ദ്രം - തൃപ്പൂണിത്തുറയിൽ
ഈ വർഷത്തെ
തകഴി പുരസ്‌കാരം ലഭിച്ചത് - പെരുമ്പടവം ശ്രീധരന്
2021
ൽ അന്തരിച്ച പ്രശസ്ത ബാലസാഹിത്യകാരി സുമംഗലയുടെ യതാർത്ഥ പേര് - ലീല നമ്പൂതിരിപ്പാട്
കേരളത്തിലെ
രണ്ടാമത്തെ ബയോമെഡിക്കൽ മാലിന്യ സംസ്‌കരണ പ്ലാന്റ് നിലവിൽ വരുന്നത് - ബ്രഹ്മപുരത്ത്