2021 ലെ പ്രധാനപ്പെട്ട ദേശീയ പുരസ്കാരങ്ങളേയും ജേതാക്കളെയും കുറിച്ച് പഠിക്കാം
ജ്ഞാനപീഠം പുരസ്കാരം
2020 (56 മത്) - നിൽമാനി ഫൂക്കാൻ (അസമീസ് കവി)
2021 (57 മത്) - ദാമോദർ മൗസോവ് (കൊങ്കണി നോവലിസ്റ്റ്)
കെ.കെ. ബിർള ഫൗണ്ടേഷൻ നൽകുന്ന സരസ്വതി സമ്മാൻ പുരസ്കാരം
2020 ൽ നേടിയത് - ശരൺകുമാർ ലിംബാളെ (കൃതി : സനാതൻ)
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
2020
മലയാള ഭാഷാ വിഭാഗത്തിൽ ഓംചേരി എൻ.എൻ. പിള്ളക്ക് ലഭിച്ചു (ആകസ്മികം
എന്ന ഓർമ്മക്കുറിപ്പുകൾക്കാണ് പുരസ്കാരം)
ഇംഗ്ലീഷ് ഭാഷാ വിഭാഗത്തിൽ അരുന്ധതി സുബ്രഹ്മണ്യം അർഹയായി (വെൻ
ഗോഡ് ഈസ് അ ട്രാവെലർ എന്ന കവിതയ്ക്ക്)
2020 ലെ കേന്ദ്ര ബാലസാഹിത്യപുരസ്കാരം മലയാള ഭാഷാവിഭാഗത്തിൽ
ഗ്രേസിയുടെ 'വാഴ്ത്തപ്പെട്ട പൂച്ച' തിരഞ്ഞെടുക്കപ്പെട്ടു
ഗാന്ധി സമാധാന പുരസ്കാരം
2020 - ശൈഖ് മുജീബുർ റഹ്മാൻ (ബംഗ്ലാദേശ് രാഷ്ട്രപിതാവ്)
2019 - സുൽത്താൻ ാബൂസ് ബിൻ സയിദ് അൽ സയിദ് (ഒമാൻ മുൻ ഭരണാധികാരി)
ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം (2019 ലേത്) നേടിയത് - രജനീകാന്ത്
2021 ലെ ശാന്തിസ്വരൂപ് ഭട്നഗർ പുരസ്കാരം നേടിയത് - ഡോ. ജീമോൻ
പന്യാംമാക്കൽ
മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം
2021
12 പേർ
പുരസ്കാരത്തിന് അർഹരായി
നീരജ് ചോപ്ര (അത്ലറ്റിക്സ്)
രവി കുമാർ ദഹിയ (ഗുസ്തി)
ലവ്ലിന ബോർഗൊഹെയിൻ (ബോക്സിങ്)
പി. ആർ. ശ്രീജേഷ് (ഹോക്കി)
അവനി ലെഖാര (പാരാലിംപിക്സ് ഷൂട്ടിങ്)
സുമിത് അന്തിൽ (പാരാലിംപിക്സ് അതലറ്റിക്സ്)
പ്രമോദ് ഭഗത് (പാരാലിംപിക്സ് ബാഡ്മിന്റൻ)
കൃഷ്ണ നഗർ (പാരാലിംപിക്സ് ബാഡ്മിന്റൻ)
മനീഷ് നർവാൾ (പാരാലിംപിക്സ് ഷൂട്ടിങ്)
മിതാലി രാജ് (ക്രിക്കറ്റ്)
സുനിൽ ഛേത്രി (ഫുട്ബോൾ)
മൻപ്രീത് സിങ് (ഹോക്കി)
ഖേൽരത്ന പുരസ്കാരം നേടുന്ന ആദ്യ മലയാളി പുരുഷ താരം - പി.ആർ.ശ്രീജേഷ്
ഖേൽരത്നയ്ക്ക് അർഹനാകുന്ന ആദ്യ പുരുഷ ഫുട്ബോൾ താരം - സുനിൽ ഛേത്രി
ഖേൽരത്ന പുരസ്കാരം നേടുന്ന ആദ്യ വനിതാ ക്രിക്കറ്റർ - മിതാലി രാജ്
ഇന്ത്യൻ അത്ലറ്റിക് സ് ടീമിന്റെ ചീഫ് കോച്ചായ രാധാകൃഷ്ണൻ നായർക്ക് ദ്രോണചാര്യ പുരസ്കാരം ലഭിച്ചു.
അർജ്ജുന അവാർഡ് 2021
35 കായികതാരങ്ങൾ അർജുന അവാർഡിന് അർഹരായി.
അർപീന്ദർ
സിംഗ്-അത്ലറ്റിക്സ്
സിമ്രൻജിത്
കൗർ-ബോക്സിംഗ്
ശിഖർ
ധവാൻ-ക്രിക്കറ്റ്
ഭവാനി
ദേവീ ചദലവദാ ആനന്ദ സുന്ദരരാമൻ-ഫെൻസിങ്
മോണിക്ക-
ഹോക്കി
വന്ദന
കതാരിയ- ഹോക്കി
സന്ദീപ്
നർവാൾ- കബഡി
ഹിമാനി
ഉത്തംപരാബ്- മല്ലക്കം
അഭിഷേക്
വർമ്മ-ഷൂട്ടിംഗ്
അങ്കിത
റെയ്ന-ടെന്നീസ്
ദീപക്
പുനിയ-ഗുസ്തി
ദിൽപ്രീത്
സിംഗ്-ഹോക്കി
ഹർമൻ
പ്രീത് സിംഗ്-ഹോക്കി
രൂപീന്ദർ
പാൽ സിംഗ്-ഹോക്കി
സുരേന്ദർ
കുമാർ-ഹോക്കി
അമിത്
രോഹിദാസ്-ഹോക്കി
ബീരേന്ദ്രലക്ര-ഹോക്കി
സുമിത്-ഹോക്കി
നീലകണ്ഠ
ശർമ്മ-ഹോക്കി
ഹാർദിക്
സിംഗ്-ഹോക്കി
വിവേക്സാഗർ
പ്രസാദ്-ഹോക്കി
ഗുർജന്ത്
സിംഗ്-ഹോക്കി
മന്ദീപ്
സിംഗ്-ഹോക്കി
ഷംഷേർ
സിംഗ്-ഹോക്കി
ലളിത്
കുമാർ ഉപാധ്യായ-ഹോക്കി
വരുൺ
കുമാർ-ഹോക്കി
സിമ്രൻജീത്
സിംഗ്-ഹോക്കി
യോഗേഷ്
കത്തുനിയ-പാരാ അത്ലറ്റിക്സ്
നിഷാദ്
കുമാർ-പാരാ അത്ലറ്റിക്സ്
പ്രവീൺ
കുമാർ-പാരാ അത്ലറ്റിക്സ്
സുഹാഷ്
യതിരാജ്-പാരാ ബാഡ്മിന്റൺ
സിംഗ്രാജ്
അദാന-പാരാ ഷൂട്ടിംഗ്
ഭവിന
പട്ടേൽ-പാരാ ടേബിൾ ടെന്നീസ്
ഹർവിന്ദർ
സിംഗ്-പാരാ അമ്പെയ്ത്ത്
ശരദ്
കുമാർ-പാരാ അത്ലറ്റിക്സ്