civil-police-officer-kerala-psc-2023-syllabus-category-number-notification-previous-year-question-papers-cut-off-rank-list-physical-test-age-limit-medical-certificate-download-pdf

പ്രാഥമിക പരീക്ഷയില്ല

സിവിൽ പോലീസ് ഓഫീസർ തസ്തികയ്ക്ക് ഇത്തവണ പ്രാഥമിക പരീക്ഷയുണ്ടാകില്ല എന്ന് പി.എസ്.സി. അറിയിച്ചിട്ടുണ്ട്.

പുരുഷ, വനിതാ ബറ്റാലിയനുകൾക്കുള്ള പൊതുപരീക്ഷ ജൂൺ, ജൂലൈ മാസങ്ങളിലായി നടത്തും.

Civil Police Officer (APB) (Category No. 537/2022) & Women Civil Police 

Officer (Category No.595/2022 ) Syllabus 2023

Download

കഴിഞ്ഞതവണത്തേക്കാൾ 64,465 പേർ കുറവ്

പുരുഷ സിവിൽ പോലീസ് ഓഫീസർ വിജ്ഞാപനത്തിന് ഏഴ് ബറ്റാലിയനുകളിലായി ഇത്തവണ 2,52,552 അപേക്ഷയാണ് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞതവണ ഇതു 3,17,017 ആയിരുന്നു.

ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത് എം.എസ്.പി.യിലേക്കാണ് (47,993). ഏറ്റവും കുറവ് അപേക്ഷകരുള്ളത് കെ.എ.പി. മൂന്നിലേക്കും (27,767). കഴിഞ്ഞതവണത്തേക്കാൾ കൂടുതൽ അപേക്ഷകരുള്ളത് കെ.എ.പി. അഞ്ചിനാണ് (ഇടുക്കി). കഴിഞ്ഞതവണത്തേക്കാൾ 2,750 പേർ കൂടുതൽ അപേക്ഷകർ.

അപേക്ഷകരുടെ എണ്ണം (ബ്രാക്കറ്റിൽ കഴിഞ്ഞതവണത്തെ എണ്ണം)

കെ.എ.പി.1 (എറണാകുളം) - 34,475 (41,508)

കെ.എ.പി.2 (തൃശ്ശൂർ) - 35,668 (48,403)

കെ.എ.പി.3 (പത്തനംതിട്ട) - 27,767 (45,059)

കെ.എ.പി.4 (കാസർകോട്) - 33,730 (43,331)

കെ.എ.പി.5 (ഇടുക്കി) - 28,574 (25,824)

എസ്.എ.പി. (തിരുവനന്തപുരം) - 44,345 (48,417)

എം.എസ്.പി. (മലപ്പുറം) - 47,993 (64,475)        

ആകെ - 2,52,552 (3,17,017)

Civil Police Officer (APB) (Category No. 537/2022) Notification Download

വനിതാ സിവിൽ പോലീസ് ഓഫീസർ

2,07,437 അപേക്ഷകരാണ് ഇത്തവണ ഈ തസ്തികയിലേക്ക് അപേക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ഇത് 2,05,617 ആയിരുന്നു. 

Women Civil Police Officer (Category No.595/2022 ) Notification Download

civil-police-officer-kerala-psc-2023-syllabus-category-number-notification-previous-year-question-papers-cut-off-rank-list-physical-test-age-limit-medical-certificate-download-pdf