5-current-affairs-2022-quiz3-questions-and-answers-kerala-psc-tenth-plus-plus-two-degree-level-preliminary-main-exams-university-lgs

2022 ലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങളുടെ പഠനക്കുറിപ്പുകളാണ് ചുവടെ നൽകിയിരിക്കുന്നത്.

ഫിലിപ്പീൻസ് പ്രസിഡൻറായി അധികാരമേറ്റത്?

ഫെർഡിനൻസ് മാർക്കോസ് ജൂനിയർ

2022 ഫ്രഞ്ച് ഓപ്പൺ പുരുഷവിഭാഗത്തിൽ കിരീടം നേടിയത്?

റഫേൽ നദാൽ (സ്പെയിൻ)

റഫേൽ നദാലിന്റെ ഇരുപത്തിരണ്ടാം ഗ്രാൻഡ്സ്ലാം കിരീടം

വനിതാവിഭാഗത്തിൽ കിരീടം നേടിയത് : ഇഗ സ‍്വയാടെക് (പോളണ്ട്)

സംസ്ഥാന മീഡിയ അക്കാദമിയുടെ വേൾഡ് പ്രസ് ഫോട്ടോഗ്രാഫി പ്രൈസിന് അർഹനായത്?

രഘുറായി

ലോകത്ത് രാജവാഴ്ചയിൽ കൂടുതൽകാലം അധികാരത്തിലിരുന്ന രണ്ടാമത്തെ വ‍്യക്തി?

എലിസബത്ത് രാജ്ഞി (ബ്രിട്ടൺ)

ഒന്നാം സ്ഥാനം : ലൂയി പതിന്നാലാമൻ (ഫ്രാൻസ്)

റഷ‍്യ പിടിച്ചടക്കിയ യു‍ക്രൈനിലുളള യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം?

സപോറിയീഷ

2022 ഫെബ്രുവരി 24 നാണ്  റഷ‍്യ യുക്രൈനിൽ അധിനിവേശം ആരംഭിച്ചത്

യുക്രൈനിൽ കുടുങ്ങിയ ഇന്ത‍്യൻ വിദ‍്യാർത്ഥികളെ തിരികെയെത്തിക്കാൻ ഇന്ത‍്യ നടത്തിയ

രക്ഷാദൗത‍്യം : ഓപ്പറേഷൻ ഗംഗ

2022 ൽ പത്മഭൂഷൺ പുരസ്കാരം തിരസ്കരിച്ചത്?

ബുദ്ധദേവ് ഭട്ടാചാര‍്യ

ഇൗ വർഷം 17 പേർക്കാണ് പദ്മഭൂഷൺ പുരസ്കാരം ലഭിച്ചത്

128 പേർക്കാണ് 2022 ൽ പദ്മ പുരസ്കാരങ്ങൾ പ്രഖയാപിച്ചത്

4 പേർക്ക് പദ്മവിഭൂഷൺ ലഭിച്ചു

13 പേർക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്കാരം നലകിയത് കേന്ദ്ര സർക്കാരിന്റെ മുഖ‍്യ ശാസ്ത്രോപദേഷ്ടാവായി ചുമതലയേറ്റത്?

അജയ് കുമാർ സൂദ്

ദേശീയ കൈയെഴുത്ത് ദിനമായി ആചരിക്കുന്നത്?

ജനുവരി 23

പോർച്ചുഗൽ പ്രധാനമന്ത്രിയായി വിണ്ടും അധികാരത്തിലേറിയത്?

അന്റോണിയോ കോസ്റ്റ

സംസ്ഥാന സർക്കാർ അടുത്തിടെ ആരംഭിച്ച പൊതുമേഖല സ്ഥാപനം

കെൽ.ഇ.എം.എംൽ.

(Kerala Electrical and Allied Engineering Company (KEL) Electrical Machines Limited (EML))

അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷന്റെ അത്ലറ്റിക് കമ്മിറ്റി ചെയർപേഴ്സണായി തിരഞ്ഞെടുത്തത്?

ലവ് ലിന ബോർഗോഹെയ്ൻ

ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ പദവി അടുത്തിടെ രാജിവെച്ചത്?

ഷെറിൽ സാൻഡ്ബെർഗ്

ഇന്ത‍്യയുടെ സ‍്യാതന്ത്ര‍്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി ബ്രിട്ടീഷ് കൗൺസിൽ ഒരുക്കുന്ന ഇന്ത‍്യ-യുകെ സാംസ്കാരിക വേദിയുടെ അംബാസിഡർ?

എ.ആർ. റഹ്മാൻ

ഇനി  മുതൽ ഏത് ദിവസം മുതൽ റിപ്പബ്ലിക് ദിനം ആഘോഷിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്?

ജനുവരി 23 (നേതാജി സുഭാഷ്ചന്ദ്ര ബോസിന്റെ ജന്മദിനം)

2022 ലെ ബാഫ്ത പുരസ്കാരങ്ങളിൽ  മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്?

ദ പവർ ഓഫ് ദ ഡോഗ്

മികച്ച സംവിധായകൻ : ജെയ്ൻ കാമ്പ‍്യൻ

മികച്ച നടി : ജൊവാന സ്കാൻലാൻ

മികച്ച നടൻ : വിൽസ്മിത്ത്

പതിനൊന്നാം നൂറ്റാണ്ടിലെ സാമൂഹികപരിഷ്കർത്താവായിരുന്ന ഏത് വ്യക്തിയുടെ 216 അടി ഉയരമുളള പ്രതിമയാണ് ഹൈദരാബാദിലെ ഷംഷാബാദിൽ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത്?

രാമാനുജാചാര‍്യർ

ഐ.എസ്.ആർ.ഒ. യുടെ പ്രഥമ സൗരദൗത‍്യത്തിന്റെ പേര്?

ആദിത‍്യ എൽ1

2022 ലെ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ കിരീടം സ‍്വന്തമാക്കിയത്?

ആഷ്ലി ബാർട്ടി (ഓസ്ട്രേലിയ)

പുരുഷസിംഗിൾസ് കിരീടം നേടിയത് : റാഫേൽ നദാൽ (സ്പെയിൻ)

ദക്ഷിണകൊറിയറുടെ പുതിയ പ്രസിഡന്റ്?

യൂൻ സുക് യോൾ

ഫിഫാ റാങ്കിങ്ങിൽ ഒന്നാമതെത്തിയ രാജ‍്യം?

ബ്രസിൽ

ഇന്ത‍്യയുടെ സ്ഥാനം : 106

നാസയുടെ ചൊവ്വാദൗത‍്യപേടകമായ പെർസിവിയറൻസ് ചൊവ്വയിൽ ശബ്ദത്തിന് എത്ര വേഗതയുണ്ടെന്നാണ് കണ്ടെത്തിയത്?

സെക്കന്റിൽ 240 മീറ്റർ വേഗം

5-current-affairs-2022-quiz3-questions-and-answers-kerala-psc-tenth-plus-plus-two-degree-level-preliminary-main-exams-university-lgs