2019 ലെ പ്രധാനപ്പെട്ട ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ കറന്റ് അഫേഴ്‌സ് ക്വിസ്സാണ് ചുവടെ നൽകിയിരിക്കുന്നത്.

2019 ലെ ആനുകാലിക വിവരങ്ങളുടെ പഠനക്കുറിപ്പുകൾ പഠിച്ചതിനുശേഷം മാത്രം ചെയ്തു നോക്കുക. പഠനക്കുറിപ്പിന്റെ ലിങ്ക് താഴെ നൽകുന്നു.
10 ചോദ്യങ്ങളും 10 പോയിന്റുകളും ഉള്ള ഈ ക്വിസ് നിങ്ങളുടെ പഠനം വിലയിരുത്താൻ സഹായിക്കും. ക്വിസ്സിനു ലഭിച്ച മാർക്ക് PSC  SPACE ന്റെ  ഫെയിസ്ബുക്ക് പേജിലോ ടെലഗ്രാം ചാനലിലോ രേഖപ്പെടുത്താൻ മറക്കരുത്.