റാങ്ക് മേക്കർ പി.എസ്.സി. ടിപ്‌സ്
യൂട്യൂബ് ചാനലിലൂടെ സുജേഷ് സർ നൽകിയ ലോക്ഡൗൺ ക്വിസിനേയും ട്രെൻഡി 20 ചോദ്യങ്ങളേയും
അടിസ്ഥാനമാക്കി തയ്യാറാക്കിയ 20 ചോദ്യങ്ങൾ അടങ്ങിയ ക്വിസാണ് ചുവടെ നൽകിയിരിക്കുന്നത്.
ലോക്ഡൗൺ ക്വിസും ട്രെൻഡി
20 ചോദ്യങ്ങളും പൂർണമായും പഠിച്ചതിനുശേഷം മാത്രം ക്വിസ് ചെയ്തുനോക്കുക. ലോക്ഡൗൺ ക്വിസിന്റേയും ട്രെൻഡി 20 ചോദ്യങ്ങളുടേയും മുഴുവൻ വീഡിയോ ക്ലാസുകളുടേയും ലിങ്ക് താഴെ
കൊടുക്കുന്നു.
20 ചോദ്യങ്ങളും 20 പോയിന്റുകളും ഉള്ള
ഈ ക്വിസിൽ നിങ്ങൾക്ക് ലഭിക്കുന്ന പോയിന്റ് PSC
SPACE ന്റെ ഫെയിസ്ബുക്ക്
പേജിലോ ടെലഗ്രാം ചാനലിലോ രേഖപ്പെടുത്താൻ മറക്കരുത്.