കേരള പി.എസ്.സി. നടത്തുന്ന എൽ.ഡി. ക്ലർക്ക്, എൽ.ജി.എസ്., എൽ.പി. & യു.പി. അസിസ്റ്റന്റ്, സിവിൽ പോലീസ് ഓഫീസർ... പരീക്ഷകളിൽ വരാൻ സാധ്യതയുള്ള 10 ചെറിയ ടോപ്പിക്കുകളും അവയിൽ നിന്നും പ്രതീക്ഷിക്കാവുന്ന 10 ചോദ്യങ്ങളും ആണ് ലോക്ഡൗൺ ക്വിസിലൂടെയും ട്രൻഡി 20 വീഡിയോ പരമ്പരയിലൂടെയും സുജേഷ് സർ ഉദ്യോഗാർത്ഥികൾക്കായി നൽകിയത്.

റാങ്ക് മേക്കർ പി.എസ്.സി. ടിപ്‌സ് എന്ന യൂട്യൂബ് ചാനലിലെ ലോക്ഡൗൺ ക്വിസുകളുടേയും ട്രെൻഡി 20 ചോദ്യങ്ങളുടേയും വീഡിയോ ലിങ്കുകളാണ് ചുവടെ ഷെയർ ചെയ്തിരിക്കുന്നത്.
ഇതുവരേയും പഠനം തുടങ്ങാത്തവർക്ക് ഇത് തീർച്ചയായും പ്രയോജനപ്പെടും.

QUIZ 1  TOPICS
TOPIC 1 - കാർഷിക ഗവേഷണ സ്ഥാപനങ്ങൾ
TOPIC 2 - ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം (1857 ലെ കലാപം)
VIDEO QUIZ 1                           

QUIZ 2  TOPICS         
TOPIC 3 - ഇന്ത്യയുടെ വിദേശനയം
TOPIC 4 - പ്രവൃത്തിയും ശക്തിയും
VIDEO QUIZ 2            

QUIZ 3  TOPICS
TOPIC 5 - സ്ര്തീശാക്തീകരണം (കുടുംബശ്രീ, MGNREGS, വനിതാ കമ്മീഷൻ, സ്ര്തീധന നിരോധനനിയമം, പോക്‌സോ ആക്ട്, വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച വനിതകൾ)
TOPIC 6 - ജീവകങ്ങൾ (ജലത്തിൽ ലയിക്കുന്നവ, കൊഴുപ്പിൽ ലയിക്കുന്നവ, ശാസ്ര്തീയ നാമങ്ങൾ, വിശേഷണങ്ങൾ, അടങ്ങിയ സ്രോതസ്സുകൾ, അപര്യാപ്തതാ രോഗങ്ങൾ, ധർമ്മങ്ങൾ)

QUIZ 4  TOPICS          
TOPIC 7 - ബാങ്കിംഗ്  &  ഇൻഷുറൻസ് (ബാങ്ക് ദേശസൽക്കരണം, ബാങ്ക് നോട്ടുകൾ, പുതിയ നോട്ടുകൾ, First in India & Kerala (ATM, Bank, Full forms ……))
TOPIC 8 - ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ (സ്‌നേഹ സ്പർശം, സ്‌നേഹ പൂർവ്വം..........)
വീഡിയോ 7 – English vocabulary
VIDEO QUIZ 4            

QUIZ 5 TOPICS           
TOPIC 9 - പരിസ്ഥിതിയും പരിസ്ഥിതി പ്രശ്‌നങ്ങളും (ആവാസം, ആവാസ വ്യവസ്ഥ, ഇന്ത്യയിലേയും കേരളത്തിലേയും പരിസ്ഥിതി പ്രശ്‌നങ്ങളും സംഘടനകളും, ആഗോള താപനം, ഓസോൺ നാശനം........)
TOPIC 10 - ആറ്റവും ആറ്റത്തിന്റെ ഘടനയും (ആറ്റം, തന്മാത്ര, ഐസോടോപ്പ്, ഐസോബാർ, ഐസോടോൺ, ആറ്റം സിദ്ധാന്തങ്ങൾ, ആറ്റം മാതൃകകൾ, - വിശദമായി പഠിക്കണം, ഷെൽ, സബ്‌ഷെൽ, ഓർബിറ്റൽ, ആറ്റത്തിലെ മൗലിക കണങ്ങൾ....)
TRENDY 20 VIDEO     
വീഡിയോ 10 - LDC, LP/UP special Class 
വീഡിയോ 11 - SCERT കോഡിലൂടെ പഠിക്കാം PART 1 
വീഡിയോ 12 - SCERT കോഡിലൂടെ പഠിക്കാം PART 2