ആധുനിക ഇന്ത്യയെക്കുറിച്ചു പഠിക്കുമ്പോൾ തീർച്ചയായും കൂടുതൽ പ്രാധാന്യം കൊടുത്തു പഠിക്കേണ്ട ഒരു ഭാഗമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കുറിച്ചാണ് ഇന്നത്തെ പഠനക്കുറിപ്പുകൾ.
·
സ്വാതന്ത്ര്യത്തിനുമുമ്പ്
ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് അധ്യക്ഷ പദം വഹിച്ചത് –
മൗലാന ആസാദ് (1940-46)
·
കോൺഗ്രസ്
ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് അധ്യക്ഷ പദം വഹിച്ച വ്യക്തി –
സോണിയ ഗാന്ധി
·
ബ്രിട്ടീഷ്
പ്രഭു സഭയിൽ അംഗമായ ആദ്യ ഭാരതീയൻ -
സർ എസ്.പി. സിൻഹ (1915 ലെ കോൺഗ്രസ്
അധ്യക്ഷൻ)
·
കോൺഗ്രസ്
ചരിത്രത്തിൽ തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷ പദവിയിലെത്തിയ വ്യക്തി –
സുഭാഷ് ചന്ദ്ര ബോസ്
(1939
ലെ ത്രിപുരി സമ്മേളനത്തിൽ സുഭാഷ് ചന്ദ്ര ബോസിനെതിരെ മത്സരിച്ചത് പട്ടാഭി സീതാരാമയ്യ
ആയിരുന്നു.)
·
ഫോർവേഡ്
ബ്ലോക്ക് സ്ഥാപിച്ചത് –
സുഭാഷ് ചന്ദ്ര ബോസ് (1939)
·
'കോൺഗ്രസിന്റെ
ഔദ്യോഗിക ചരിത്രകാരൻ' എന്നറിയപ്പെടുന്നത് - പട്ടാഭി
സീതാരാമയ്യ
(പുസ്തകം
: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം)
·
ഇന്ത്യ സ്വതന്ത്രമാകുമ്പോൾ
കോൺഗ്രസ് അധ്യക്ഷൻ-
ആചാരി കൃപലാനി
(നെഹ്രു
സർക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം പാർലമെന്റിൽ അവതരിപ്പിച്ചത്ആചാരി കൃപലാനിയാണ്)
·
'കിങ് മേക്കർ'
എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് - കെ.കാമരാജ്
·
ലോക്‌സഭാ
സ്പീക്കർ, രാഷ്ട്രപതി എന്നീ പദവികളിലെത്തിയ ഏക കോൺഗ്രസ് അധ്യക്ഷൻ -
നീലം സഞ്ജീവ
റെഡി
·
പ്രധാനമന്ത്രി
പദം വഹിച്ച ദക്ഷിണേന്ത്യക്കാരനായ ഏക കോൺഗ്രസ് അധ്യക്ഷൻ -
നരസിംഹറാവു
·
കോൺഗ്രസ്
പ്രസിഡന്റായ ആദ്യ വനിത –
ആനി ബസന്റ് (1917, കൊൽക്കത്ത സമ്മേളനം)
·
കോൺഗ്രസ്
പ്രസിഡന്റായ ആദ്യ വിദേശി വനിത –
ആനി ബസന്റ്
·
കോൺഗ്രസ്
പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത –
സരോജിനി
നായ്ഡു
·
സ്വതന്ത്ര
ഭാരതത്തിൽ കോൺഗ്രസ് പ്രസിഡന്റായ ആദ്യ വനിത – ഇന്ദിരാഗാന്ധി
· ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ സ്ഥാപിച്ചത് –
ദാദാഭായി നവറോജി (1866)
·
ഭാരത സേവാ
സംഘം സ്ഥാപിച്ചത് –
ഗോപാല കൃഷണ ഗോലെ
·
ഏറ്റവും
പ്രായം കൂടിയ പ്രായത്തിൽ കോൺഗ്രസ് പ്രസിഡന്റായ വനിത –
ആനി ബസന്റ്
·
സ്വതന്ത്ര
ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ കോൺഗ്രസ് പ്രസിഡന്റ് –
സീതാറാം കേസരി
· ഏറ്റവും കുറഞ്ഞ പ്രായത്തിൽ കോൺഗ്രസ് അധ്യക്ഷനായത് -
മൗലാനാ
അബുൾ കലാം ആസാദ്
(1923
ലെ ഡൽഹി പ്രത്യേക സമ്മേളനം)
·
സ്വതന്ത്ര
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോൺഗ്രസ് പ്രസിഡന്റ് –
രാജീവ് ഗാന്ധി
·
കർഷക് മസ്ദൂർ
പ്രജാ പാർട്ടി സ്ഥാപിച്ചത് –
ആചാരി ക്യപലാനി
·
1942 ലെ
ക്വിറ്റ് ഇന്ത്യ പ്രമേയം തയ്യാറാക്കിയത് –
ജവഹർലാൽ നെഹ്രു
·
നാണയത്തിൽ
മുദ്രണം ചെയ്യപ്പെട്ട ആദ്യ കോൺഗ്രസ് പ്രസിഡന്റ് - ജവഹർലാൽ നെഹ്രു
·
സ്റ്റാമ്പിൽ
മുദ്രണം ചെയ്യപ്പെട്ട ആദ്യ കോൺഗ്രസ് പ്രസിഡന്റ് – ഗാന്ധിജി
കൂടുതൽ അറിയാം