ഏഴാം ക്ലാസ്സ് മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള തസ്തികകളിലേക്കുള്ള കേരള പി.എസ്.സി. പരീക്ഷകളാണ് വരാനിരിക്കുന്നത്. എസ്.എസ്.എൽ.സി. വരെ യോഗ്യത വേണ്ട തസ്തികകൾക്കുള്ള പ്രാഥമിക പരീക്ഷയുടെ സിലബസ് പി.എസ്.സി. പ്രസിദ്ധീകരിച്ചു കഴിഞ്ഞു. വരാനിരിക്കുന്ന പരീക്ഷകൾക്ക്‌ ഉയർന്ന റാങ്ക് കരസ്ഥമാക്കാൻ ഈ പഠനക്കുറിപ്പുകൾ തീർച്ചയായും പ്രയോജനപ്പെടും.

SCHOOL TEXT BOOKS
CURRENT AFFAIRS
GK
ENGLISH