150 തസ്തികകൾക്കായി കേരള പി.എസ്.സി. നടത്തുന്ന പത്താം തല പൊതുപ്രാഥമിക പരീക്ഷകൾക്ക് ഇപ്പോൾ കൺഫർമേഷൻ നൽകാവുന്നതാണ്.
തീയ
മാർക്ക്
: 100
മാധ്യമം
: മലയാളം/തമിഴ്/കന്നട
പരീക്ഷാ
രീതി : ഒ.എം.ആർ.
പരീക്ഷാ ദൈർഘ്യം : 1 മണിക്കൂർ 15 മിനിറ്റ്
സിലബസ്
പൊതുവിജ്ഞാനം, ആനുകാലിക
സംഭവങ്ങൾ &
കേരള നവോത്ഥാനം,
ജനറൽ സയൻസ്
ഗണിതം
കൺഫർമേഷൻ
149 തസ്തികകൾക്ക് 2020 നവംബർ 23 മുതൽ ഡിസംബർ
12 വരെ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയെഴുതുമെന്ന് ഉറപ്പ് നൽകാം. സ്റ്റീൽ ഇൻഡസ്ട്രീസ്
കേരളയിൽ പ്യൂൺ (കാറ്റഗറി നം. 148/2020) തസ്തികയ്ക്ക് 2020 ഡിസംബർ 4 മുതൽ 2020 ഡിസംബർ
23 വരെ പരീക്ഷയെഴുതുമെന്ന് ഉറപ്പ് നൽകാം.
ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷ നൽകിയവർ
ഓരോ തസ്തികയ്ക്കും പ്രത്യേകം ഉറപ്പ് നൽകേണ്ടതാണ്.