പി.എസ്.സി. പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ളതും റാങ്ക് നിർണയിക്കാൻ സാധ്യതയുള്ളതുമായ 2019 ലെ ആനുകാലിക വിവരങ്ങളിൽ പ്രധാനപ്പെട്ടവ ചുവടെ നൽകുന്നു.
ഇന്ത്യ
പാക്കിസ്ഥാനിലെ ബലാക്കോട്ടിൽ നടത്തിയ മിന്നലാക്രമണത്തിൽ ഉപയോഗിച്ച യുദ്ധവിമാനം?
മിറാഷ് 2000 (വജ്ര)
ഇന്ത്യയും
ഏത് രാജ്യവുമായുള്ള സംയുക്ത സൈനിക പരിശീലനമാണ് Mainamati Maitree 2019?
ബംഗ്ലാദേശ്
2019
ൽ നൂറാം വാർഷികം ആഘോഷിക്കുന്ന കുമാരനാശാന്റെ കൃതി?
ചിന്താവിഷ്ഠയായ സീത
ഇന്ത്യയിലെ
ആദ്യത്തെ കായിക ആയുർവേദ ആശുപത്രി എവിടെയാണ് ആരംഭിച്ചത്?
തൃശ്ശൂർ
ഗർഭിണി
പരിചരണം, പ്രസവാന്തര ശുശ്രൂഷ , നവജാത ശിശു പരിചരണം എന്നിവയ്ക്കായി ആരംഭിച്ച കേരള സർക്കാർ
പദ്ധതി?
രാരീരം
12 വയസ്സിന്
താഴെയുള്ള കുട്ടികളുടെ കാഴ്ച വൈകല്യങ്ങൾ കണ്ടെത്തി പരിപാലിക്കുന്നതിനുമുള്ള പദ്ധതി?
മിഴി
ബഹിരാകാശ
നിലയത്തിലേക്ക് ശാസ്ര്തജ്ഞരെ എത്തിക്കുന്നതിനു വേണ്ടി സ്വകാര്യ ബഹിരാകാശ കമ്പനിയായ
സ്‌പേസ് എക്‌സ് നിർമ്മിച്ച ബഹിരാകാശ പേടകം?
ക്രൂ ഡ്രാഗൺ
ഏകദിന
ക്രിക്കറ്റിൽ ഇന്ത്യയുടെ 500 - മത് വിജയം ഏത് രാജ്യത്തിനെതിരെ ആയിരുന്നു?
ആസ്‌ട്രേലിയ
കാഞ്ചൻജംഗ
കീഴടക്കിയ ആദ്യ മലയാളി വനിത എന്ന നേട്ടം കൈവരിച്ച മലയാളി 2019 ൽ അന്തരിച്ചു. ആരാണിവർ?
ചിന്നമ്മ ജോൺ
ഏത് രാജ്യത്തിന്റെ
സഹായത്തോടെയാണ് ഉത്തർപ്രദേശിൽ അസോൾട്ട് റൈഫിൽ നിർമ്മാണ കേന്ദ്രം തുടങ്ങിയത്?
റഷ്യ
ഇന്ത്യയും
ഏത രാജ്യവുമായുള്ള സൈനിക അഭ്യാസമാണ് AL-NAGA I I 2019?
ഒമാൻ
യു എൻ
സി പി യുടെ ഗുഡ്‌വിൽ അംബാസിഡറായി നിയമിതയായ ഇന്തോ അമേരിക്കൻ വനിത?
പദ്മ ലക്ഷ്മി
ഇന്ത്യ
ധനസഹായം നൽകുന്ന ഭൂട്ടാനിലെ ജലവൈദ്യുത പദ്ധതി?
മന്ദേച്ചു
ലോകാര്യോഗ
സംഘടനയുടെ മുഖ്യ ശാസ്ര്തജ്ഞയായി നിയമിതയായ ഇന്ത്യൻ വനിത?
സൗമ്യ സ്വാമിനാഥൻ
അന്താരാഷ്ട്ര
ക്രിമിനൽ കോടതിയിൽ അംഗമായ 124 മത് രാജ്യം?
മലേഷ്യ
വാഹന
രജിസ്‌ട്രേഷനുള്ള പുതിയ കേന്ദ്രീകൃത സോഫ്റ്റ്‌വെയർ ശൃംഖല?
വാഹൻ
2019
ൽ ജ്യോതിശാസ്ര്തജ്ഞർ 83 ഓളം തമോഗർത്തങ്ങൾ കണ്ടെത്താൻ ഉപയോഗിച്ച ടെലസ്‌കോപ്പ്?
സുബാറു
ഇന്ത്യയിലെ
പ്രഥമ ട്രാൻസ്‌ജെൻഡർ ഇലക്ഷൻ അംബസിഡർ?
ഗൗരി സാവന്ത്
ഇന്ത്യയിലെ
പ്രഥമ ലോക്പാലായി നിയമിതനായത്?
പിനാകി ചന്ദ്രഘോഷ്
ആബേൽ
പുരസ്‌കാരം നേടുന്ന ആദ്യ വനിത?
കരേൻ ഉലൻബീക്ക് (യു എസ് എ, 2019
ൽ)
പഞ്ചാബിലെ
ഗുർദാസ് പൂർ - പാക്കിസ്ഥാനിലെ സാഹിബ് ഗുരുദ്വാര എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ഇടനാഴി?
കർത്താപൂർ ഇടനാഴി
ദക്ഷിണേന്ത്യയിലെ
ആദ്യ ക്ഷേത്ര മ്യൂസിയം സ്ഥാപിക്കുന്നത്?
കൊടുങ്ങല്ലൂർ
കേരളത്തിലെ
ആദ്യ സമ്പൂർണ സൗരോർജ പഞ്ചായത്ത്?
പോത്താനിക്കാട്
'ജിത്‌നേ
ലോഗ് ഉത്‌നേ പ്രേം' എന്ന കവിതാസമാഹാരം ആരുടേതാണ്?
ലീലാധർ
ജാഗുരി
ഇന്ത്യയും
ഏത് രാജ്യവുമായുള്ള സംയുക്ത സൈനികാഭ്യാസമാണ് 'മിത്രശക്തി'?
ശ്രീലങ്ക
ഇന്ത്യൻ
പ്രീമിയർ ലീഗിൽ 500 റൺസ് നേടിയ ആദ്യ താരം?
സുരേഷ് റെയ്‌ന
ബൊളീവിയ
സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രസിഡന്റ്?
രാം നാഥ് കോവിന്ദ്
ലോകത്തിലെ
ഏറ്റവും വലിയ ഇ-വേസ്റ്റ് റീ സൈക്ലിങ് സംവിധാനം നിലവിൽ വന്നത്?
ദുബായ്
2019
ൽ അന്തരിച്ച മലയാളം എഴുത്തുകാരി?
അഷിത
ഇന്ത്യയിലെ
പ്രഥമ സൈബർ യൂണിവേഴ്‌സിറ്റി ആരംഭിക്കുന്ന സംസ്ഥാനം?
മഹാരാഷ്ട്ര
'പോസ്റ്റ്മാൻ'
എന്ന കൃതിയുടെ രചയിതാവ്?
ബെന്യാമിൻ
ഉപഗ്രഹവേധ
മിസൈൽ ശേഷിയുള്ള രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം?
4
മിഷൻ ശക്തി - ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷണം (A SAT)
വിദേശ
കടപ്പത്ര വിപണിയിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
കേരളം
ട്രെയിൻ
ബോഗി നിർമ്മാണത്തിന് അനുമതി ലഭിച്ച ആദ്യ സംസ്ഥാന പൊതുമേഖല സ്ഥാപനം?
ഓട്ടോകാസ്റ്റ്
2019
ൽ ഭൗമസൂചിക പദവി ലഭിച്ച വയനാട്ടിൽ നിന്നുള്ള വിഭവം?
റോബസ്റ്റ കോഫി