ബിരുദതല പ്രാഥമിക പരീക്ഷയുടെ തീയതികൾ കേരള പി.എസ്.എസി. പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തുന്നത്.
KERALA PSC DETAILED SYLLABUS FOR DEGREE LEVEL EXAM 2021
കൺഫർമേഷൻ
2021
ഫെബ്രുവരി 23 മുതൽ 2021 മാർച്ച് 14 വരെ
കൺഫർമേഷൻ നൽകുന്നതിനു മുമ്പ് ഈ കാര്യങ്ങൾക്കൂടി ശ്രദ്ധിക്കൂ
പരീക്ഷ
എഴുതുമെന്ന് ഉറപ്പ് നൽകിയവർ
- സബ് ഇൻസ്‌പെക്ടർ (388/2019) : 1,97,887
- ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ (386/2019) : 1,18,107
- സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ്, പോലീസ് (315/2019) : 1,94,458
- എക്‌സൈസ് ഇൻസ്‌പെക്ടർ (497/2019) : 2,49,247
- അസിസ്റ്റന്റ് ജയിലർ (494/2019) : 90,213
- അസിസ്റ്റന്റ്, അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ (59/2020) : 2,40,498
പരീക്ഷ
തീയതി
:
ഒന്നാം ഘട്ടം -
18 സെപ്തംബർ 2021
രണ്ടാം ഘട്ടം –
25 സെപ്തംബർ 2021
മാർക്ക്
: 100
മാധ്യമം
: മലയാളം/തമിഴ്/കന്നട
പരീക്ഷാ
രീതി : ഒ.എം.ആർ.
പരീക്ഷാ ദൈർഘ്യം : 1 മണിക്കൂർ 15 മിനിറ്റ്
സിലബസ്
- ചരിത്രം
- ഭൂമിശാസ്ര്തം
- ധനതത്വശാസ്ര്തം
- ഇന്ത്യൻ ഭരണഘടന
- പൗരാവകാശം
- കമ്പ്യൂട്ടർ സയൻസ്
- ശാസ്ത്രവും സാങ്കേതികവിദ്യയും
- കല
- കായികം
- സാഹിത്യം
- സംസ്‌കാരം
- കറന്റ് അഫേഴ്‌സ്
- ലഘുഗണിതവും മാനസിക ശേഷിയും
- ജനറൽ ഇംഗ്ലീഷ്
- മലയാളം/തമിഴ്/കന്നട
വിശദമായ സിലബസ് Download
തസ്തികകൾ
42 തസ്തികകളാണ് ബിരുദതല പ്രാഥമിക പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
42 തസ്തികകൾ Download