വിജ്ഞാപനം
എൽ.പി. സ്‌കൂൾ ടീച്ചർ 2020 (കാറ്റഗറി നം:
516/2019) പരീക്ഷയുടെ വിജ്ഞാപനം പി.എസ്.സി. പ്രസിദ്ധീകരിച്ചത് 2019 ഡിസംബർ 31 നാണ്.
വിജ്ഞാപനത്തിന്റെ പൂർണരൂപം ചുവടെ നൽകുന്നു.
പരീക്ഷ
തീയതി
: 2021 നവംബർ 24
മാർക്ക്
: 100
മാധ്യമം
: മലയാളം/തമിഴ്/കന്നട
പരീക്ഷാ
രീതി : ഒ.എം.ആർ.
പരീക്ഷാ ദൈർഘ്യം : 1 മണിക്കൂർ 15 മിനിറ്റ്
സിലബസ്
എൽ.പി. സ്‌കൂൾ ടീച്ചർ 2020 പരീക്ഷയുടെ സിലബസാണ്
ചുവടെ നൽകിയിരിക്കുന്നത്.
- പൊതുവിജ്ഞാനം
- കറന്റ് അഫയേഴ്സ്
- സാമൂഹിക ശാസ്ത്രം
- കേരളത്തിലെ നവോത്ഥാനം
- ജനറൽ സയൻസ്
- ലഘു ഗണിതം
- വിദ്യാഭ്യാസവും കുട്ടികളുടെ മന:ശാസ്ര്തവും
അപേക്ഷകർ
എൽ.പി. സ്‌കൂൾ ടീച്ചർ 2020 പരീക്ഷയ്ക്ക് ആകെ
35,455 അപേക്ഷകരാണ് ഉള്ളത്. ജില്ല തിരിച്ചുള്ള കണക്ക് താഴെ കൊടുക്കുന്നു.
- തിരുവനന്തപുരം-2528
- കൊല്ലം-2406
- പത്തനംതിട്ട-1009
- ആലപ്പുഴ-1446
- കോട്ടയം-1232
- ഇടുക്കി-909
- എറണാകുളം-2356
- തൃശൂർ-2390
- പാലക്കാട്-2743
- മലപ്പുറം-8946
- കോഴിക്കോട്-3562
- വയനാട്-1237
- കണ്ണൂർ-2740
- കാസർഗോഡ്-1951
ചോദ്യപേപ്പറും
ഉത്തര സൂചികയും
എൽ.പി.
സ്‌കൂൾ ടീച്ചർ തസ്തികയിലേക്ക് പി.എസ്.സി. നടത്തിയ പരീക്ഷകളുടെ ചോദ്യപേപ്പറും അന്തിമ
ഉത്തരസൂചികയും ചുവടെ നൽകുന്നു.
L.P School Assistant (Malayalam Medium) -
Education
Date of Test: 24.11.2020 Question Paper Code: 051/2020
QUESTION PAPER AND FINALANSWER KEY DOWNLOAD
L.P School Assistant (Malayalam Medium) - Education
Date of Test: 21.01.2017 Question Paper
Code:007/2017
QUESTION
PAPER FINAL
ANSWER KEY
L.P School Assistant (Malayalam Medium) (SR for ST) - Education
(Klm, Ekm, Pkd,Mpm, Wynd Districts)
Date of Test: 01.04.2016 Question Paper
Code:44/2016
QUESTION
PAPER FINAL
ANSWER KEY