ആധുനിക ഇന്ത്യയെക്കുറിച്ചു പഠിക്കുമ്പോൾ തീർച്ചയായും കൂടുതൽ പ്രാധാന്യം കൊടുത്തു പഠിക്കേണ്ട ഒരു ഭാഗമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കുറിച്ചാണ് ഇന്നത്തെ പഠനക്കുറിപ്പുകൾ.
b. നാഗ്പൂർ സമ്മേളനം
c. ലാഹോർ സമ്മേളനം
d. ലക്‌നൗ സമ്മേളനം
2. പ്രശസ്തമായ നിസ്സഹകരണ പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏത് പ്രത്യേക സമ്മേളനത്തിലാണ് അവതരിപ്പിച്ചത്?
a. ബോംബെ
b. ലഖ്‌നൗ
c. കൊൽക്കത്ത
d. മദ്രാസ്
3. ചേറ്റൂർ ശങ്കരൻ നായർ ഐ.എൻ.സി. അദ്ധ്യക്ഷ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സമ്മേളനം?
a. കാക്കിനട
b. ലാഹോർ
c. പാലക്കാട്
d. അമരാവതി
4. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അന്തിമ ലക്ഷ്യം പൂർണ്ണസ്വരാജ് ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം?
a. ലാഹോർ
b. ബോംബെ
c. കൽക്കത്ത
d. അലഹബാദ്
ഇന്ത്യൻ
നാഷണൽ കോൺഗ്രസ് സ്ഥാപിക്കാൻ മുൻകൈയെടുത്ത ബ്രിട്ടീഷ് സിവിൽ സർവീസ് ഉദ്യോഗസ്ഥൻ - അലൻ ഒക്‌ടേവിയൻ ഹ്യും
ആദ്യ
കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം- 72
ഇന്ത്യൻ
നാഷണൽ കോൺഗ്രസിന് ആ പേരു നിർദ്ദേശിച്ചത്- ദാദാഭായ്
നവറോജി
ഇന്ത്യൻ
നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ ആദ്യ പ്രമേയം അവതരിപ്പിച്ചത്- ജി. സുബ്രമണ്യ അയ്യർ
ഇന്ത്യൻ
നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് – വുമേഷ് ചന്ദ്ര ബാനർജി
ഇന്ത്യൻ
നാഷണൽ കോൺഗ്രസിന്റെ ആദ്യ സെക്രട്ടറി- എ.ഒ.
ഹ്യൂം
1907
ലെ സൂററ്റ് സമ്മേളനത്തിന്റെ അധ്യക്ഷൻ - ഡോ.
റാഷ് ബിഹാരി ഘോഷ്
മിതവാദികളും തീവ്രദേശീയവാദികളും ഒരുമിച്ച ലക്‌നൗ സമ്മേളനത്തിന്റെ അധ്യക്ഷൻ - എ.സി. മജുംദാർ
ബ്രീട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഭാരതീയൻ - ദാദാഭായ് നവറോജി (ആദ്യ ഏഷ്യക്കാരനും അദ്ദേഹമാണ്)
ഏറ്റവും പ്രായം കൂടിയ പ്രായത്തിൽ കോൺഗ്രസ് അധ്യക്ഷനായ വ്യക്തി – ദാദാഭായ് നവറോജി
ഇന്ത്യയുടെ
വന്ദ്യ വയോധികൻ എന്നറിയപ്പെടുന്നത് – ദാദാഭായ്
നവറോജി
കോൺഗ്രസ്
അധ്യക്ഷനായ ആദ്യ അഭാരതീയൻ - ജോർജ് യൂൾ
രണ്ടാമതും കോൺഗ്രസ് അധ്യക്ഷനായ ആദ്യ വ്യക്തി – വുമേഷ് ചന്ദ്ര ബാനർജി
അടുത്തടുത്ത രണ്ട് കോൺഗ്രസ് സമ്മേളനങ്ങളിൽ അധ്യക്ഷനായ ആദ്യ വ്യക്തി – ഡോ. റാഷ് ബിഹാരി ഘോഷ് (1907, 1908)
കോൺഗ്രസ്
അധ്യക്ഷനായ ആദ്യ മലയാളി – സർ. സി. ശങ്കരൻ നായർ
(1897, അമരാവതി)
പുസ്തകം
:
ഗാന്ധി ആന്റ് അനാർക്കി (ഗാന്ധിയും അരാജകത്വവും)
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ
പ്രതിഷേധിച്ച് വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് അംഗത്വം രാജിവെച്ചു.
ഇന്ത്യൻ
നാഷണൽ കോൺഗ്രസിലെ ആദ്യ പിളർപ്പ് എന്നയിരുന്നു – 1907
സ്വാതന്ത്ര്യാനന്തരം
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആദ്യമായി പിളർന്നത് –1969
സ്വദേശി എന്ന മുദ്രാവാക്യം ആദ്യമായി ഉയർന്ന കോൺഗ്രസ് സമ്മേളനം – 1905 ലെ ബനാറസ് സമ്മേളനം (അധ്യക്ഷൻ : ഗോപാലകൃഷ്ണ ഗോലെ)
ജവഹർലാൽ നെഹ്രു ആദ്യമായി ഗാന്ധിജിയെ കണ്ടുമുട്ടിയ കോൺഗ്രസ് സമ്മേളനം – 1916 ലെ ലക്‌നൗ സമ്മേളനം
പൂർണ
സ്വരാജ് പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം - 1929 ലെ ലാഹോർ സമ്മേളനം
ഗാന്ധിജി
പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം – 1901
ലെ കൽക്കട്ട സമ്മേളനം (അധ്യക്ഷൻ : ഡി.ഇ. വാച)
ഗാന്ധിജി
കോൺഗ്രസ് അധ്യക്ഷനായ കോൺഗ്രസ് സമ്മേളനം - 1924
ലെ ബൽഗാം സമ്മേളനം (കർണ്ണാടക)
സ്വാതന്ത്രത്തിനുമുമ്പ്
ഏറ്റവും കൂടുതൽ കോൺഗ്രസ് സമ്മേളനങ്ങൾ നടന്ന നഗരം –കൊൽകത്ത
കോൺഗ്രസ്
സമ്മേളനം നടന്ന ആദ്യ ദക്ഷിണേന്ത്യൻ നഗരം - മദ്രാസ്