എൽ.ഡി. ക്ലർക്ക് 2021 പരീക്ഷയുടെ തീയതി കേരള പി.എസ്.എസി. പ്രസിദ്ധീകരിച്ചു.
Kerala PSC LD Clerk Recruitment 2021
പാഠ്യപദ്ധതി
മുഖ്യപരീക്ഷയുടെ
മാർക്ക് വിവരം ചുവടെ നൽകുന്നു.
1. പൊതുവിജ്ഞാനം (50 മാർക്ക്)
ചരിത്രം (5 മാർക്ക്)
ഭൂമിശാസ്ത്രം (5 മാർക്ക്)
ധനതത്വശാസ്ത്രം
(5 മാർക്ക്)
ഇന്ത്യൻ ഭരണഘടന
(5 മാർക്ക്)
കേരളം - ഭരണവും ഭരണസംവിധാനങ്ങളും
(5 മാർക്ക്)
ജീവശാസ്ത്രവും പൊതുജനാരോഗ്യവും
(6 മാർക്ക്)
ഭൗതികശാസ്ത്രം (3
മാർക്ക്)
രസതന്ത്രം (3 മാർക്ക്)
കല, കായികം, സാഹിത്യം,
സംസ്‌കാരം (5 മാർക്ക്)
കമ്പ്യൂട്ടർ -അടിസ്ഥാന
വിവരങ്ങൾ (3 മാർക്ക്)
സുപ്രധാന നിയമങ്ങൾ
(5 മാർക്ക്)
2. ആനുകാലിക വിഷയങ്ങൾ (20 മാർക്ക്)
3. ലഘുഗണിതവും, മാനസിക ശേഷിയും നിരീക്ഷണപാടവ
പരിശോധനയും (10 മാർക്ക്)
4. ഇംഗ്ലീഷ് (10 മാർക്ക്)
5. പ്രാദേശിക ഭാഷകൾ (മലയാളം , കന്നഡ, തമിഴ്) (10 മാർക്ക്)
വിശദമായ സിലബസ് Download
പരീക്ഷ
തീയതി
: 23 ഒക്‌ടോബർ 2021
മാർക്ക്
: 100
മാധ്യമം
: മലയാളം/തമിഴ്/കന്നട
പരീക്ഷാ
രീതി : ഒ.എം.ആർ.
പരീക്ഷാ
ദൈർഘ്യം : 1 മണിക്കൂർ 15 മിനിറ്റ്