67th-National film awards -2019-notes-in malayalam for kerala psc exams-ദേശീയ ചലച്ചിത പുരസ്കാരം 2019

67- മത്‌ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹെബ് ഫാൽകെ  പുരസ്‌കാരം രജനീകാന്ത് ഏറ്റുവാങ്ങി. മലയാള സിനിമയ്ക്ക് 11 പുരസ്‌കാരങ്ങൾ ലഭിച്ചു.

മികച്ച ചിത്രം - മലയാള ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം (സംവിധാനം പ്രിയദർശൻ)

മികച്ച സംവിധായകൻ - സഞ്ജയ് പുരൻ സിംഗ് ചൗഹാൻ (ബഹത്തർ ഹുരെ)

മികച്ച നടൻ - മനോജ് വാജ്‌പെയ് (ഹിന്ദി ചിത്രം ഭോസ്‌ലെ), ധനുഷ് (തമിഴ് ചിത്രം അസുരൻ)
മികച്ച നടി- കങ്കണ റണൗത്ത് (ഹിന്ദി ചിത്രങ്ങളായ മണികർണിക-ദി ക്വീൻ ഓഫ് ഝാൻസി, പങ്ക എന്നിവയിലെ അഭിനയത്തിന്)
സഹനടൻ- വിജയ് സേതുപതി (തമിഴ് ചിത്രം സൂപ്പർ ഡീലക്‌സ്)
സഹനടി- പല്ലവി ജോഷി (ഹിന്ദി ചിത്രം ദി താഷ്‌കന്റ് ഫയൽസ്‌)
മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്‌കാരം- മാത്തുക്കുട്ടി സേവ്യർ (ചിത്രം - ഹെലൻ)

മികച്ച കുടുംബ ചിത്രത്തിനുള്ള പുരസ്കാരം - 'ഒരു പാതിരാ സ്വപ്നം പോലെ' 

പ്രത്യേക പരാമർശം- മലയാളചിത്രം ബിരിയാണി (സംവിധാനം സജിൻ ബാബു)

ഛായാഗ്രഹണം- ഗിരീഷ് ഗംഗാധരൻ (മലയാള ചിത്രം ജല്ലിക്കെട്ട്)
സ്‌പെഷൽ എഫക്റ്റ്‌സ്- സിദ്ധാർഥ്‌ പ്രിയദർശൻ (മരക്കാർ അറബിക്കടലിന്റെ സിംഹം)

മികച്ച മേക്കപ്പ് - രഞ്ജിത്ത് അമ്പാടി (ഹെലൻ)

ചമയം - സുജിത് സുധാകരൻ
ജനപ്രിയ ചിത്രം- തെലുങ്ക് ചിത്രം മഹർഷി

ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്‌കാരം- താജ്മഹൽ (മറാത്തി ചിത്രം)

സാമൂഹ്യപ്രസക്തിയുള്ള ചിത്രം- ആനന്ദി ഗോപാൽ (മറാത്തി ചിത്രം)

പരിസ്ഥിതി ചിത്രം- വാട്ടർ ബറിയൽ (മോൻപ ഭാഷയിലെ ചിത്രം)

കുട്ടികളുടെ ചിത്രം- കസ്തൂരി (ഹിന്ദി ചിത്രം)

ചലച്ചിത്ര സൗഹൃദ സംസ്ഥാനം- സിക്കിം

ചലച്ചിത്ര ഗ്രന്ഥം- എ ഗാന്ധിയന്‍ അഫയര്‍: ഇന്ത്യാസ് ക്യൂരിയസ് പോര്‍ട്രയല്‍ ഓഫ് ലവ് ഇനി (സിനിമ- സഞ്ജയ് സൂരി)

അനിമേഷന്‍ ചിത്രം- രാധ (സംവിധാനം: ബിമല്‍ പൊഡ്ഡാര്‍)

വിദ്യാഭ്യാസ ചിത്രം- ആപ്പിള്‍സ് ആന്‍ഡ് ഓറഞ്ചസ്

 national film awards 2020 current affairs notes Kerala PSC 10th  Tenth Plus Two Degree Level Prelims Mains Exam PDF free download-current-affairs notes malayalam