4_oscar 2021- notes-in malayalam for kerala psc exams-ഓസ്‌കർ പുരസ്‌കാരം-93rd- - 2021

ഓസ്‌കാർ സംവിധാന പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യാക്കാരി - ക്ലേയ് ഷാവോ (ചിത്രം - നൊമാഡ്‌ലാന്റ്)

ഓസ്‌കാർ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വനിത - ക്ലേയ് ഷാവോ

മികച്ച ചിത്രം - നൊമാഡ്‌ലാന്റ് (സ്വന്തമായി വീടില്ലാത്ത അമേരിക്കക്കാരുടെ ജീവിതം പറയുന്ന ചിത്രം)

മികച്ച നടി - ഫ്രാൻസെസ് മക്‌ഡോർമാൻ (ചിത്രം - നൊമാഡ്‌ലാന്റ്)

മികച്ച നടൻ - ആന്റണി ഹോപ്കിൻസ് (ചിത്രം - ദ ഫാദർ)

മികച്ച നടനുള്ള പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി - ആന്റണി ഹോപ്കിൻസ്

ഓസ്‌കർ ചരിത്രത്തിലെ ഏറ്റവും പ്രായംചെന്ന പുരസ്‌കാര ജേതാവ് - ആൻ റോത് (വസ്ര്താലങ്കാരത്തിനുള്ള ഓസ്‌കാർ നേടി, ചിത്രം : മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം)

മികച്ച സഹനടി - യൂ ജൂങ് യൂങ് (ചിത്രം : മിനാരി)

മികച്ച സഹനടൻ - ഡാനിയൽ കലൂയ (ചിത്രം : യൂദാസ് ആൻഡ് ദ് ബ്ലാക്ക് മിശിഹ)

മികച്ച അന്താരാഷ്ട്ര ചലച്ചിത്രം : അനദർ റൗണ്ട് (സവിധാനം : തോമസ് വിന്റർബെർഗ്)

oscar awards 2021 winners list pdf  current affairs notes Kerala PSC 10th  Tenth Plus Two Degree Level Prelims Mains Exam PDF free download-current-affairs notes malayalam