കേരള പി.എസ്.സി. യുടെ ടെൻത്, പ്ലസ്റ്റു, ഡിഗ്രി നിലവാരത്തിലുള്ള മുഖ്യപരീക്ഷകളിൽ 3 മുതൽ 4 മാർക്ക് വരെ നേടാവുന്ന ഒരു മേഖലയാണ് കല, സാഹിത്യം, സംസ്കാരം. ഈ ഭാഗങ്ങളിൽ നിന്നും പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങളാണ് ചുവടെ നൽകുന്നത്.
Kerala-PSC-Art-Literature-Culture-Notes-Quiz-PSC SPACE-4

1. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ എവ?
I. പുരുഷന്മാർ മാത്രം കൈകാര്യം ചെയ്യുന്ന കേരളീയ വാദ്യസംഗീതമാണ് സോപാന സംഗീതം
II. കൂടിയാട്ടത്തിലെ ഹസ്തമുദ്രകൾക്ക് അവലംബമാക്കിയിട്ടുള്ള ഗ്രന്ഥമാണ് ഹസ്തലക്ഷണദീപിക
III. വെട്ടത്തുസമ്പ്രദായം കൂടിയാട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു
IV. ഭരതനാട്യത്തിനുവേണ്ടി രുക്മിണി ദേവി അരുണ്ടേൽ കലാക്ഷേത്ര സ്ഥാപിച്ചത് അഡയാറിലാണ്
A) II & III
B) I
C) I, II & IV
D) IV
... ഉത്തരം : C) I, II & IV
ശരിയായവ
പുരുഷന്മാർ മാത്രം കൈകാര്യം ചെയ്യുന്ന കേരളീയ വാദ്യസംഗീതമാണ് സോപാന സംഗീതം
കൂടിയാട്ടത്തിലെ ഹസ്തമുദ്രകൾക്ക് അവലംബമാക്കിയിട്ടുള്ള ഗ്രന്ഥമാണ് ഹസ്തലക്ഷണദീപിക
വെട്ടത്തുസമ്പ്രദായം കഥകളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
ഭരതനാട്യത്തിനുവേണ്ടി രുക്മിണി ദേവി അരുണ്ടേൽ കലാക്ഷേത്ര സ്ഥാപിച്ചത് അഡയാറിലാണ്




2. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏതാണ്?
I. സംസ്കൃതസാഹിത്യത്തിലെ സന്ദേശകാവ്യ പ്രസ്ഥാനത്തെ മലയാളത്തിൽ അവലംബിച്ച് കേരളവർമ്മ രചിച്ച സന്ദേശകാവ്യമാണ് മയൂര സന്ദേശം
II. 'ബാഷ്പാഞ്ജലി' എന്ന വിലാപകാവ്യമെഴുതിയത് കെ.കെ. രാജയാണ് കരുണരസപ്രധാനമായ ഒരു ഖണ്ഡകാവ്യമാണ് വീണപൂവ്
III. കേരളത്തിന്റെ ചീഫ് സെക്രട്ടറിയായിരുന്ന മഹാകവിയാണ് ആശാൻ
A) II & III
B) I
C) I & II
D) III
... ഉത്തരം : D) III
ശരിയായവ

സംസ്കൃതസാഹിത്യത്തിലെ സന്ദേശകാവ്യ പ്രസ്ഥാനത്തെ മലയാളത്തിൽ അവലംബിച്ച് കേരളവർമ്മ രചിച്ച സന്ദേശകാവ്യമാണ് മയൂര സന്ദേശം
'ബാഷ്പാഞ്ജലി' എന്ന വിലാപകാവ്യമെഴുതിയത് കെ.കെ. രാജയാണ്
കരുണരസപ്രധാനമായ ഒരു ഖണ്ഡകാവ്യമാണ് വീണപൂവ്
കേരളത്തിന്റെ ചീഫ് സെക്രട്ടറിയായിരുന്ന മഹാകവിയാണ് ഉള്ളൂർ എസ്. പരമേശ്വരയ്യർ




3. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ എവ?
I. പി.എസ്. ചെറിയാൻ എന്ന തൂലികാനാമം സ്വീകരിച്ച കേരളത്തിലെ രാഷ്ട്രീയനേതാവ് ഇ.എം.എസ്. ആണ്
II. മഹാകവി പി. കുഞ്ഞിരാമൻ നായർക്ക് മേഘത്തിന്റെ 'ഛായയുണ്ടെന്ന് പറഞ്ഞ് അദ്ദേഹത്തെക്കുറിച്ച് 'മേഘരൂപൻ' എന്ന കവിത എഴുതിയ പ്രശസ്ത കവി ശങ്കറാണ്
III. ആറ്റൂർ രവിവർമ്മയാണ് ഇന്ത്യയിലെ രാഷ്ട്രീയ കാർട്ടൂണുകളുടെ പിതാവ് എന്നറിയപ്പെടുന്നത്
A) II & III
B) I
C) I & II
D) III
... ഉത്തരം : B) I
ശരിയായവ

പി.എസ്. ചെറിയാൻ എന്ന തൂലികാനാമം സ്വീകരിച്ച കേരളത്തിലെ രാഷ്ട്രീയനേതാവ് ഇ.എം.എസ്. ആണ്
മഹാകവി പി. കുഞ്ഞിരാമൻ നായർക്ക് മേഘത്തിന്റെ 'ഛായയുണ്ടെന്ന് പറഞ്ഞ് അദ്ദേഹത്തെക്കുറിച്ച് 'മേഘരൂപൻ' എന്ന കവിത എഴുതിയ പ്രശസ്ത കവി ആറ്റൂർ രവിവർമ്മ ആണ്
ശങ്കറാണ് ഇന്ത്യയിലെ രാഷ്ട്രീയ കാർട്ടൂണുകളുടെ പിതാവ് എന്നറിയപ്പെടുന്നത്




4. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏതാണ്?
I. 2008 ൽ ചെറുകഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ 'കോമള'യുടെ കഥാകാരനാണ് സന്തോഷ് എച്ചിക്കാനം
II. കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച 'രാജപാത' എന്ന കവിതാസമാഹാരത്തിന്റെ രചയിതാവാണ് ചെമ്മനം ചാക്കോ
III. മൂന്നു യുദ്ധങ്ങൾ എന്ന കൃതിയുടെ കർത്താവാണ് ചെമ്മനം ചാക്കോ
A) III
B) I
C) I & II
D) II
... ഉത്തരം : A) III
ശരിയായവ

2008 ൽ ചെറുകഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ 'കോമള'യുടെ കഥാകാരനാണ് സന്തോഷ് എച്ചിക്കാനം
കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച 'രാജപാത' എന്ന കവിതാസമാഹാരത്തിന്റെ രചയിതാവാണ് ചെമ്മനം ചാക്കോ
മൂന്നു യുദ്ധങ്ങൾ എന്ന കൃതിയുടെ കർത്താവാണ് ഒ.വി. വിജയൻ




5. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ എവ?
I. ദാരിദ്ര്യം ഒരു തീവ്രപ്രശ്നമായി പ്രത്യക്ഷപ്പെടുന്ന ആദ്യ മലയാള കൃതിയാണ് കുചേല വൃത്തം വഞ്ചിപ്പാട്ട്
II. കുചേല വൃത്തം വഞ്ചിപ്പാട്ടിന്റെ ആദ്യഭാഗത്ത് സ്തുതിക്കുന്ന ദേവൻ വൈക്കത്തപ്പനാണ്
III. മാർത്താണ്ഡവർമ്മയുടെ നിർദ്ദേശ പ്രകാരമാണ് രാമപുരത്ത് വാര്യർ കുചേല വൃത്തം വഞ്ചിപ്പാട്ട് രചിച്ചത്
A) III
B) I & II
C) I, II & III
D) II
... ഉത്തരം : C) I, II & III
ശരിയായവ

ദാരിദ്ര്യം ഒരു തീവ്രപ്രശ്നമായി പ്രത്യക്ഷപ്പെടുന്ന ആദ്യ മലയാള കൃതിയാണ് കുചേല വൃത്തം വഞ്ചിപ്പാട്ട്
കുചേല വൃത്തം വഞ്ചിപ്പാട്ടിന്റെ ആദ്യഭാഗത്ത് സ്തുതിക്കുന്ന ദേവൻ വൈക്കത്തപ്പനാണ്
മാർത്താണ്ഡവർമ്മയുടെ നിർദ്ദേശ പ്രകാരമാണ് രാമപുരത്ത് വാര്യർ കുചേല വൃത്തം വഞ്ചിപ്പാട്ട് രചിച്ചത്



art literature culture notes for psc pdf in malayalam download Kerala PSC 10th  Tenth Plus Two Degree Level Prelims Mains Exam