2022 ലെ പ്ലസ്ടുതല പ്രാഥമിക പരീക്ഷ മൂന്ന് ഘട്ടങ്ങളിലായാണ് പി.എസ്.സി. നടത്തിയത്.
ഒന്നാം
ഘട്ടം : 6 ഓഗസ്റ്റ് 2022
രണ്ടാം
ഘട്ടം : 27 ഓഗസ്റ്റ് 2022
മൂന്നാം
ഘട്ടം : 17 സെപ്തംബർ 2022
26 കാറ്റഗറികളിലായി
77 തസ്തികകളിലേക്കാണ് പരീക്ഷ നടത്തുന്നത്.
പ്രധാനപ്പെട്ട തസ്തികകൾ
- വനിതാ പോലീസ്
- വനിതാ സിവിൽ എക്സൈസ് ഓഫീസർ
- ഫയർ ആൻഡ് റെസ്ക‍്യൂ ഓഫീസർ
- ബീറ്റ് ഫോറസ്റ്റ് ഓഫീസർ
- ഡേറ്റ എൻട്രി ഓപ്പറേറ്റർ
- എൽ.ഡി.ടൈപ്പിസ്റ്റ്
- ടൈപ്പിസ്റ്റ് ക്ലർക്ക്
ഓരോ ഘട്ടത്തിലേയും
ചോദ‍്യപേപ്പറും പി.എസ്.സി. ഉത്തര സൂചികയും ആണ് ചുവടെ കൊടുക്കുന്നത്.
Common Preliminary Examination 2022 (Plus 2 Level) Stage I - Various
QUESTION CODE : 080/2022
Cat. No: 12/2021 etc
DATE OF TEST: 06.08.2022
Question Paper
Final Answer Key
Common Preliminary Examination 2022 (Plus 2 Level) Stage II - Various
QUESTION CODE : 084/2022
DATE OF TEST : 27.08.2022
Question Paper Final Answer Key
Common Preliminary Examination 2022 (Plus 2 Level) Stage III - Various
QUESTION CODE : 088/2022
DATE OF TEST : 17.09.2022
Question Paper
Final Answer Key
Plus-Two-Level-Preliminary-Exam-2022-Previous-Year-Question-Papers-And-Final-Answer-key-2022-free-download-pdf