തീയതികള്‍
പ്രാഥമിക പരീക്ഷ
- 2023 ഏപ്രില്‍ 29
മുഖ്യപരീക്ഷ - ജൂലൈ
അപേക്ഷകര്‍
സര്‍വകലാശാലകളിലെ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള വിജ്ഞാപനത്തിന് ഇത്തവണ 5,59,733 പേരാണ് അപേക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ വിജ്ഞാപനത്തേക്കാള്‍ 1,93,386 അപേക്ഷകര്‍ കുറഞ്ഞു.
Category No. 486/2022:
Assistant - Universities in Kerala
Notification Download
Preliminary Exam
Syllabus Download
Main Exam Syllabus
Download
kerala-psc-university-assistant-2023-syllabus-notification-question-paper-rank-list-cut-off