kerala-psc-university-lgs-2023-syllabus-notification-question-paper-rank-list-cut-off

അപേക്ഷകര്‍

13 സര്‍വകലാശാലകളിലെ എല്‍.ജി.എസ്. തസ്തികയിലേക്കുള്ള പി.എസ്.സി. യുടെ ആദ്യ വിജ്ഞാപനത്തിന് 4,32,681 അപേക്ഷകള്‍ ലഭിച്ചു. ബിരുദധാരികളല്ലാത്ത ഏഴാം ക്ലാസ്സ് ജയിച്ചവര്‍ക്കാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അവസരം ലഭിച്ചത്.

തീയതികള്‍ (താത്കാലികം)

പ്രാഥമിക പരീക്ഷ - ജൂലൈ-ഓഗസ്റ്റ്

മുഖ്യപരീക്ഷയ്ക്കുള്ള അര്‍ഹതാപട്ടിക - സെപ്തംബര്‍

മുഖ്യപരീക്ഷ - ഒക്‌ടോബര്‍

റാങ്ക്പട്ടിക - 2024 ജനുവരി

Category No. 697/2022  : Last Grade Servant - Universities in Kerala

Notification Download

Preliminary Exam Syllabus Download

Main Exam Syllabus Download 

kerala-psc-university-lgs-2023-syllabus-notification-question-paper-rank-list-cut-off