കേരളാ പി.എസ്.സി. പരീക്ഷകൾക്കു വേണ്ടി തയ്യാറെടുക്കുന്നവർക്കായി വിവിധ വിഷയങ്ങളിൽ ഓൺലൈൻ ക്ലാസ് എടുക്കുന്ന എഡ്യൂക്കേറ്റേഴ്‌സിന്റെ ക്ലാസ്സുകളാണ് ചുവടെ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോ ക്ലാസ്സ് ഇഷ്ടപ്പെട്ടുവെങ്കിൽ അവരെ പ്രോത്‌സാഹിപ്പിക്കുന്നതിനായി വീഡിയോ ലൈക് ചെയ്യുകയും ഷെയർ ചെയ്യുകയും വേണം കൂടാതെ അവരുടെ യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യാനും മറക്കരുത്.