പത്താംതല മുഖ്യപരീക്ഷയുടെ പരീക്ഷാ കലണ്ടർ കേരള പി.എസ്.എസി. പ്രസിദ്ധീകരിച്ചു. 5 ഘട്ടങ്ങളിലായി നടത്തിയ പത്താം തലം പ്രാഥമിക പരീക്ഷയുടെ ചോദ്യപേപ്പറും കേരള പി.എസ്.സി. യുടെ അന്തിമ ഉത്തരസൂചികയും ചുവടെ നൽകുന്നു.
Kerala PSC tenth level preliminary exam result
കൺഫർമേഷൻ
149 തസ്തികകൾക്ക് 2020 നവംബർ 23 മുതൽ ഡിസംബർ 12 വരെയും സ്റ്റീൽ ഇൻഡസ്ട്രീസ് കേരളയിൽ പ്യൂൺ (കാറ്റഗറി നം. 148/2020) തസ്തികയ്ക്ക് 2020 ഡിസംബർ 4 മുതൽ 2020 ഡിസംബർ 23 വരെയും.
ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷ നൽകിയവർ ഓരോ തസ്തികയ്ക്കും പ്രത്യേകം ഉറപ്പ് നൽകേണ്ടതാണ്.
കൺഫർമേഷൻ നൽകുന്നതിനു മുമ്പ് ഈ കാര്യങ്ങൾക്കൂടി ശ്രദ്ധിക്കൂ
പരീക്ഷ എഴുതുമെന്ന് ഉറപ്പു നൽകിയവർ :
- എൽ.ഡി. ക്ലർക്ക് – 12,42,999
- ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ് – 4,95,380
- സെക്രട്ടേറിയേറ്റ് ഓഫീസ് അറ്റൻഡന്റ് – 7,92,573
- അസിസ്റ്റന്റ് സെയിൽസ് മാൻ - 7,36,429
- ആകെ - 15.69 ലക്ഷം
പരീക്ഷ
തീയതി
:
ഒന്നാം ഘട്ടം - 2021 ഫെബ്രുവരി 20
രണ്ടാം ഘട്ടം - 2021 ഫെബ്രുവരി 25
മൂന്നാം ഘട്ടം - 2021 മാർച്ച് 06
നാലാം ഘട്ടം - 2021 മാർച്ച് 13
അഞ്ചാം ഘട്ടം - 2021 ജൂലൈ 03
മാർക്ക്
: 100
മാധ്യമം : മലയാളം/തമിഴ്/കന്നട
പരീക്ഷാ രീതി : ഒ.എം.ആർ.
പരീക്ഷാ ദൈർഘ്യം : 1 മണിക്കൂർ 15 മിനിറ്റ്
സിലബസ്
- പൊതുവിജ്ഞാനം
- ആനുകാലിക സംഭവങ്ങൾ
- കേരള നവോത്ഥാനം
- ജനറൽ സയൻസ്
- ഗണിതം
വിശദമായ സിലബസ് Download
തസ്തികകൾ
ആകെ 192 തസ്തികകളിലേക്കാണ് പൊതുപരീക്ഷ നടത്തുന്നത്
192 തസ്തികകൾ Download
ചോദ്യഘടന
നാലുഘട്ടങ്ങളിലായി നടത്തിയ പി.എസ്.സി. പത്താം തലം പ്രാഥമിക പരീക്ഷയുടെ അവസാന മൂന്നുഘട്ടങ്ങളുടെയും ചോദ്യങ്ങൾ ആദ്യ ഘട്ടപരീക്ഷയുടെ തനിയാവർത്തനമായിരുന്നു.
എല്ലാ ചോദ്യപേപ്പറുകളിലും ആവർത്തിച്ച പ്രധാന ഭാഗങ്ങൾ ചുവടെ നൽകുന്നു.
- അക്കാമ്മ ചെറിയാൻ
- അയ്യങ്കാളി
- ആഗമാന്ദ സ്വാമികൾ
- അഞ്ചുതെങ്ങ് കലാപം
- പഴശ്ശി കലാപം
- കേരളത്തിലെ ദേശീയ പാതകൾ
- രാജാറാം മോഹൻ റോയി
- ജവഹർലാൽ നെഹ്രു
- മനുഷ്യാവകാശം മൗലികാവകാശങ്ങൾ
- ഡെക്കാൻ പീഢഭൂമി
- ഇന്തയുടെ അക്ഷാംശ - രേഖാംശഅതിർത്തി
- സിന്ധു നദി
- പല്ല്
- മസ്തിഷ്‌കം
- ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ 2020
ചോദ്യപേപ്പറും ഉത്തരസൂചികയും
നാലുഘട്ടങ്ങളിലായി നടത്തിയ പത്താം തലം പ്രാഥമിക പരീക്ഷയുടെ ചോദ്യപേപ്പറും
കേരള പി.എസ്.സി. യുടെ അന്തിമ ഉത്തരസൂചികയും ചുവടെ നൽകുന്നു.
COMMON
PRELIMINARY EXAM- 10TH LEVEL STAGE -1
Question Paper Code: 029/2021
Date of Test: 20-02-2021
Question Paper and Final Answer Key Download
COMMON
PRELIMINARY EXAM- 10TH LEVEL STAGE -II
Question Paper Code: 030/2021
Date of Test: 25-02-2021
Question Paper and Final Answer Key Download
COMMON
PRELIMINARY EXAM- 10TH LEVEL STAGE-III
Question Paper Code: 031/2021
Date of Test: 06-03-2021
Question Paper and Final
Answer Key Download
COMMON
PRELIMINARY EXAM- 10TH LEVEL STAGE -IV
Question Paper Code: 032/2021
Date of Test: 13-03-2021
Question Paper and Final
Answer Key Download
COMMON
PRELIMINARY EXAM- 10TH LEVEL STAGE -V
Question Paper Code: 084/2021
Date of Test: 03-07-2021
Question Paper and Final
Answer Key Download
മുഖ്യപരീക്ഷ
പത്താംതല
മുഖ്യപരീക്ഷയുടെ പരീക്ഷാ കലണ്ടർ കേരള പി.എസ്.എസി. പ്രസിദ്ധീകരിച്ചു.
തീയതി
:
എൽ.ഡി. ക്ലർക്ക്
- 23 ഒക്‌ടോബർ 2021 20 നവംബർ 2021
എൽ.ജി.എസ്. - 30 ഒക്‌ടോബർ
2021
അസിസ്റ്റന്റ് സെയിൽസ്മാൻ
- 4 ഡിസംബർ 2021
സെക്രട്ടേറിയേറ്റ്
ഓഫീസ് അറ്റൻഡന്റ് - 10 ഡിസംബർ 2021
ഫീൽഡ് വർക്കർ -
11 ഡിസംബർ 2021
മുഴുവൻ തസ്തികകളുടേയും
മുഖ്യപരീക്ഷ തീയതി
മാർക്ക്
: 100
മാധ്യമം
: മലയാളം/തമിഴ്/കന്നട
പരീക്ഷാ
രീതി : ഒ.എം.ആർ.
പരീക്ഷാ
ദൈർഘ്യം : 1 മണിക്കൂർ 15 മിനിറ്റ്