കേരള പി.എസ്.സി. നടത്തുന്ന എൽ.ജി.എസ്. പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ നിങ്ങളുടെ പഠനം വിലയിരുത്താൻ ഈ ക്വിസ് സഹായിക്കും.
മുൻകാല എൽ.ജി.എസ്. പരീക്ഷാ ചോദ്യപേപ്പറുകളിലെ
തെരഞ്ഞെടുത്ത15 ജി.കെ., സയൻസ് & ഗണിതം ചോദ്യങ്ങൾ
ഉൾപ്പെടുത്തിയ ക്വിസ്സാണിത്.
15 ചോദ്യങ്ങളും 15 പോയിന്റുകളും ഉള്ള
ഈ ക്വിസിൽ നിങ്ങൾക്ക് ലഭിക്കുന്ന പോയിന്റ് PSC
SPACE ന്റെ ഫെയിസ്ബുക്ക്
പേജിലോ ടെലഗ്രാം ചാനലിലോ രേഖപ്പെടുത്താൻ മറക്കരുത്.